അലനല്ലൂർ: ചന്തപ്പടി പരേതനായ കറുത്താട്ട് മോഹനന്റെ മകൻ സുജിത്ത് (36) നിര്യാതനായി. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: സ്മിത, സുബീഷ്.