മംഗലപുരം (തിരുവനന്തപുരം): മംഗലപുരം പള്ളിപ്പുറത്ത് ദേശീയ പാതയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കണിയാപുരം...
മനാമ: അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞ മലയാളി ബഹ്റൈനിൽ നിര്യാതനായി. തിരുവനന്തപുരം പാറശ്ശാല പാലിയോട് ജസ്റ്റിൻ രാജ് (40)...
കിളിമാനൂർ: കിളിമാനൂർ സ്വദേശിയെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുസമീ പം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെ ത്തി. ജോലി...
വെള്ളറട: പാലിയോട് മണവാരിയില്‍ കിടപ്പുരോഗിയായ വയോധികനെ കഴുത്തറത്ത് കൊന്ന നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയായ ഭാര്യ...
കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം ഗ്യാസ് ടാങ്കർ ലോറിയിടിച്ച് യുവാവ് മരിച്ചു. കുള മുട്ടം വാടയിൽ വീട്ടിൽ...
പേരൂർക്കട: സി.പി.ഐ ജില്ല കൗൺസിൽ അംഗവും വട്ടിയൂർക്കാവ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ ചിറ്റലംകോട് വീട്ടിൽ ജി....
വെള്ളറട: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു. കുടപ്പനമൂട് കോവില്ലൂര്‍ തോട്ടിന്‍കര വീട്ടില്‍...
ഷാർജ: മലയാളി വ്യവസായിയും തിരുവനന്തപുരം ആറ്റിങ്ങലിന് അടുത്ത് കീഴാറ്റിങ്ങൽ സ്വദേശിയുമായ എസ്. സുദർശനൻ (56) ഹൃദയാഘാതം മൂലം...
ആറ്റിങ്ങൽ: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കോണത്ത് വീട്ടിൽ പരേതനായ സ്വാമിനാഥന്റെയും...
മസ്കത്ത്: തിരുവനന്തപുരം ജില്ലയിലെ കാരക്കോണം സ്വദേശി ഒമാനിൽ നിര്യാതനായി. കല്ലിയോട് കുന്നുവിള രാജ് ഭവനിൽ തങ്കരാജ് രാജൻ...
അബൂദബി: അബൂദബിയിലെ റൂബിസലൂൺ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശി ഷിനു സാബു (28) ഹൃദയാഘാതം മൂലം...
നെടുമങ്ങാട്: കോവിഡ് സെൻററിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ആര്യനാട് കുളപ്പട കിഴക്കുപുറം...
തിരുവനന്തപുരം: നഗരത്തിലെ ചെടി വിൽപനശാലയിലെ ജീവനക്കാരിയെ ജോലിസ്ഥലത്ത്...
നേമം: സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു. കല്ലിയൂര്‍ എം.എസ് ഭവനില്‍...