അന്തിനഗരത്തിൽനിന്നു രണ്ടു താടിക്കാർ കവികൾ, അതിലൊരാളുടെ രാത്രി പ്പട്ടണത്തിൽ ചെന്നിറങ്ങുന്നു ഒന്നാമൻ ഓടക്കുഴൽ...
പഞ്ചാബിലെ അമൃത്സറില് ജാലിയൻവാലാ ബാഗ് പ്രവേശനകവാടത്തോട് ചേര്‍ന്നുള്ള ചത്വരത്തില്‍...
ഇന്ത്യയിലെ ഇസ്ലാമോഫോബിയയും വിദ്വേഷ കാമ്പയിനും മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂടത്തിന്റെ കടന്നുകയറ്റവും...
നീ വലിയൊരു വിപ്ലവകാരിയാണ് ഞാനറിഞ്ഞില്ല നിന്റെ നെഞ്ച് എപ്പോഴും വിരിഞ്ഞുനിൽക്കുന്നു ഞാനറിഞ്ഞില്ല നിന്റെ ശ്വാസത്തിൽ...
പെറ്റു വീണതേയുള്ളൂ- കൈകാൽ കുടയുന്നു; ഇളം ചുവപ്പുള്ള ഒരു ദിവസം. ചെറിയ ചെറിയ കിളി ചിലപ്പുകൾ. ...
ഈ നിമിഷം ഒരാള്‍ പുല്ലാങ്കുഴല്‍ കേട്ടു മേഘങ്ങളിലേയ്ക്കുയരുന്നു ഒരുവള്‍ ഭൂമിയോളം കുനിഞ്ഞു നിന്ന്...
വീണ്ടും സ്കൂളിൽ കോവിഡ് കാലത്ത്തേഞ്ഞുമാഞ്ഞുപോയ അക്ഷരങ്ങൾക്കായി അടുത്തിരിക്കുന്ന കൂട്ടുകാരിയുടെ ...
പി.എൻ. ഗോപീകൃഷ്ണൻ എന്ന ഒരാൾ മലയാളത്തിലെഴുതിയ ഈ കവിത മലയാളത്തിലേക്ക് തർജമ ചെയ്യാൻ പി.എൻ. ഗോപീകൃഷ്ണൻ എന്ന ഞാൻ ...
1യാത്രക്ക് കൂട്ടുപങ്കാളിയെ ആവശ്യമുണ്ടെന്നു വ്യക്തമാക്കി ആദ്യം പരസ്യംചെയ്തത് മഹാജനാണ്. അയാളുടെ ശ്രദ്ധയിൽ ആ പരസ്യം...
ഫയലുകൾ വിശദീകരിച്ചു കൊടുത്തശേഷം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ഇങ്ങനെ സംസാരിച്ചു: ''സാർ, വളരെ പ്രധാനപ്പെട്ട ചില...
1പുഴയിൽ ഉണങ്ങിക്കിടന്ന ഗ്രാമത്തിൽ ഒരു പുഴയുണ്ടായിരുന്നു വേനലിലും മഴയിലും ഒരേ ആഴമുള്ളത് വെയിലാറുമ്പോൾ ...
രാത്രിയെ അപ്പാടെ മൊഴിമാറ്റി നിലാവെന്ന് എഴുതപ്പെട്ട പാതി ഇരുട്ടിൽ അവർക്ക് ചിറകുകളുണ്ടായി ...
ഗ്രിഗ് ലിയാട്ടോരളി മരത്താഴത്ത് ചെറുകല്ലിന്റെ വിളുമ്പത്ത് ചങ്കരാന്തിച്ചെരാത്. വെള്ളം തളിച്ച് ...
തത്ത്വചിന്തകൻ ഉറങ്ങി കഴിഞ്ഞപ്പോൾ തൊണ്ടമുഴ മെല്ലേ ഇറങ്ങിവന്ന് കിടക്കകോണിൽ സമാധിസ്ഥനായ് ...
കുടിച്ചുകൂത്താടി പടമായ അപ്പാപ്പനെ തെമ്മാടിക്കുഴിയിലടക്കി. സെമിത്തേരി ചുമരിലെ പുണ്യാളന്റെ...