കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമാ സംവിധായകൻ മാരി സെൽവരാജിന് നിർമാതാക്കൾ മിനികൂപ്പർ സമ്മാനമായി നൽകിയത്
ഉദയനിധി സ്റ്റാലിന്റെ നിര്‍മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസ് ആണ് കാര്‍ സമ്മാനമായി നല്‍കിയത്
ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തെക്കുറിച്ചുള്ള റെയിൽവേ സുരക്ഷ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്ത്
ലോകത്തിലെ ഏറ്റവും ദുഷ്കരമായ ഡാക്കർ റാലി പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനാണ് സി.എസ്. സന്തോഷ്
റെഡ് ക്രോസ് ഇന്ത്യയിൽ ഉപയോഗിക്കാൻ ഇറക്കുമതി ചെയ്ത വാഹനമായിരുന്നു ഇത്
കനിമൊഴി എം.പി.യുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവറാണ് ഷർമിള
ഓട്ടോയുമായി കൂട്ടിയിടിച്ച ലംബോർഗിനി ഉറുസ് ചിത്രങ്ങൾ വൈറൽ
അമ്പലത്തിൽ പോകാൻ ഇറങ്ങി ബസ് കാത്ത് നിന്ന് മടുത്ത ലക്ഷ്മി എന്ന സ്ത്രീയാണ് അറ്റകൈ പ്രയോഗം നടത്തിയത്
ബജാജ്, ടിവിഎസ്, ഹീറോ എന്നി കമ്പനികള്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന സ്കൂട്ടറുകള് നിരത്തില്‍ ഇറക്കും
ഈ ആഴ്ച്ച ഇത് രണ്ടാം തവണയാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്
5.4 കോടി രൂപയാണ് റേഞ്ച് റോവറിന്റെ വില
വാഹനം ഗിയറിലാണെങ്കിൽ പോലും ചില സമയത്ത് ഹാൻഡ്ബ്രേക്ക് കൂടി ഇട്ടാൽ മാത്രമേ വാഹനം നിൽക്കുകയുളളു
രാജ്യത്തെ വാണിജ്യ വാഹനങ്ങൾക്ക് നിർബന്ധിത ഫീച്ചറായി എയർ കണ്ടീഷനിങ് ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി
മഹാരാഷ്ട്രയിലെ പുണെയിലായിരുന്നു അപകടം സംഭവിച്ചത്