ഗോവണി നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വ്യത്യസ്ത തരം ഗോവണികളുമിതാ...
വീട് നവീകരിക്കുമ്പോൾ പണം കൂടുതൽ ചെലവാകുന്ന ഏരിയയാണ് ബാത്റൂം. നവീകരിക്കുമ്പോഴും ഫിറ്റിങ്സ് വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട...
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ...
നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വൃത്തിയുള്ള വീടകത്തിന് വഹിക്കാനുള്ളത് വലിയ റോളാണ്. വീടിനെ പൊടിപടലത്തിൽനിന്ന്...
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
കെട്ടിടനിർമാണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകമാണ് വാട്ടർ പ്രൂഫിങ്. ശരിയായ വാട്ടർ പ്രൂഫിങ് കെട്ടിടത്തിന്റെ ആയുസ്സ്...
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
ഫിലോഡെൻഡ്രോൺ വിഭാഗത്തിൽ പെട്ട വളരെ മനോഹരമായ ഒരു ചെടിയാണ് മൈക്കൻ ഓറിയ വേറിഗേറ്റഡ്....
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീട് നിർമാണത്തിനു ഇറങ്ങുംമുമ്പ് അടിസ്ഥാനപരമായി തയാറാക്കേണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
മികച്ച വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ അറിയേണ്ടതുണ്ട്. എങ്ങനെ മികച്ച വാട്ടർ പ്യൂരിഫയറുകൾ...
വിശാലമായ മണൽ വിരിച്ച മുറ്റം. മുറ്റത്തിന്റെ ചുറ്റോടു ചുറ്റും പൂക്കൾ വിരിയുന്നതും അല്ലാത്തതുമായ പലതരം ചെടികൾ...പറമ്പിൽ...
മുറ്റത്ത് ടൈൽ പാകാതെ കുറഞ്ഞ ചെലവിൽ വൃത്തിയായി സൂക്ഷിക്കാനും പച്ചപ്പ് നിറക്കാനും...