ഒരു വർഷം വൈകിയോടുന്ന വണ്ടിയാണ് എൻ.ബി.ഡി.എസ്.എ. ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്സ് അതോറിറ്റി എന്ന്...
ഫലസ്തീനിയൻ എഴുത്തുകാരി അദാനിയ ശിബിലിയുടെ ‘Minor Detail’ എന്ന നോവെല്ലയുടെ വായന.“മരീചികയല്ലാതെ...
12. ചെയർപേഴ്സന്റെ വരവ്ഒരുദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ചെയർപേഴ്സൺ കയറി വന്നപ്പോൾ സൗമിനി അമ്പരന്നുപോയി. കൂടെ...
‘വിത്തുകൾ’, ‘ലോറാ നീയെവിെട?’, ‘അനാഥ ശിൽപങ്ങൾ’ തുടങ്ങിയ ചിത്രങ്ങളുടെ അണിയറ കഥകളിലേക്കും പാട്ടോർമകളിലേക്കുമുള്ള സഞ്ചാരം. ആർ.കെ. ശേഖർ എന്ന...
ദൈവമേ ദൈവമേനീ ഉണ്മയോ? ഉണ്മയെങ്കിലവനെ ഇപ്പോഎന്റെ മുമ്പിൽ കൊണ്ടുവന്നു താ നീ നേരോ നുണയോ എന്ന്എനിക്കറിയില്ല. ...
സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ എം.വി....
ലോക്കപ്പിൽ സ്ഥലമില്ല.മുദ്രാവാക്യങ്ങളുടെ ഉന്തും തള്ളും. ഏതൊക്കെ കേസുകെട്ടുകളാണ് അകത്ത്. പൊതുപ്രവർത്തകൻ...
ഇടക്കിടെഅച്ഛൻ ശ്വസിക്കാൻ മറന്നുപോകും, അപ്പോഴെല്ലാം കെമിസ്ട്രി ക്ലാസിലിരുന്ന് O2 എന്നൊരു കുമിള എന്നെ നോക്കി കൊഞ്ഞനം...
കർഷകർക്കും തൊഴിലാളികൾക്കും കുട്ടനാട് ഇന്നൊരു പ്രതീക്ഷയുടെ തുരുത്തല്ല. എങ്ങനെയാണ് കുട്ടനാട് മാറിയത്? എന്താണ്...
കുഞ്ഞുനാളിൽ കൗതുകം തീർത്തു രണ്ടു കണ്ണന്മാർ ഒന്നാമത്തെ കണ്ണൻവെണ്ണ കട്ടുതിന്നും ചേലകൾ തട്ടിയെടുത്തും കുസൃതികൾ...
മുക്കടക്കാർക്കും ചേലകേരിക്കാർക്കും ചങ്ങനാശ്ശേരി ചന്തയിലേക്ക് പോകാൻ കോളനിപ്പടിയിലൂടെ ഒരു വഴിയുണ്ടായിരുന്നു....
ആശാലതയുടെ കവിതകൾ മലയാള കവിതയിൽ വേറിട്ടുനിൽക്കുന്നു –പ്രമേയംകൊണ്ടും...
ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ പലവിധത്തിലുള്ള വക്താവും പ്രയോക്താവുമായിരുന്ന മന്ദാകിനി നാരായണനെക്കുറിച്ചുള്ള...
01 ഒരു പിതാവിന്റെ ഒസ്യത്ത്എന്റെ ജഡത്തിൽഒരുപിടി മണ്ണ് വാരിവിതറി ഭാവിയുടെ പാത തേടി യാത്രപോവുമ്പോൾ...
1. സൂര്യകാന്തിക്കാക്കവര്ക്കല.കര്‍ക്കടകവാവ് ദിനം. പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം ചെയ്യാനെത്തിയവരെക്കൊണ്ട്...
ഗുരു സോമസുന്ദരത്തിന്റെ ഐക്കണിക് ചിത്രങ്ങളായ ‘ആരണ്യകാണ്ഡ’ത്തിലും ‘മിന്നൽ മുരളി’യിലുമൊക്കെ...