Begin typing your search above and press return to search.
Weekly
2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടിയ ബൾഗേറിയൻ സാഹിത്യകാരൻ ജിയോർജി ഗോസ്പോഡിനോവിന്റെ...
access_time 24 May 2023 11:53 AM IST
കൂടം അട കല്ലിൽ വീഴുമൊച്ച. പഴുത്ത ഇരുമ്പിന്റെ മണത്തിൽ തെന്നിവീഴുന്നൊരു പാട്ട്. ...
access_time 10 Oct 2022 8:15 AM IST
മീശയുടെ വേരുകളിറങ്ങി ഹൃദയത്തിൽ കാട് മുളച്ചൊരുവനെ...
access_time 10 Oct 2022 8:00 AM IST
access_time 10 Oct 2022 8:00 AM IST
ആ ചോദ്യം കൂടി വേണമായിരുന്നുഅന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദുമായി പി. സക്കീർ ഹുസൈൻ നടത്തിയ അപ്രകാശിത അഭിമുഖം...
access_time 10 Oct 2022 8:00 AM IST
രാജ്യം മൊത്തത്തിലെ കാര്യം വിടാം. നവോത്ഥാന മുന്നേറ്റങ്ങളുടെയും സാമൂഹിക പരിഷ്കരണങ്ങളുടെയും ഇരുനൂറു വർഷത്തെ ചരിത്രം...
access_time 10 Oct 2022 7:00 AM IST
കേരളത്തിലെ സർവകലാശാലകളുടെ നടത്തിപ്പുകൾ ഗുരുതരമായ ആക്ഷേപങ്ങൾക്ക് വിധേയമാകുന്ന കാലമാണിത്. ബന്ധുനിയമനം, അനർഹരെ തിരുകിക്കയറ്റൽ, അനാവശ്യ രാഷ്ട്രീയ ഇടപെടൽ, സിലബസുകളിലെ ഹിന്ദുത്വവത്കരണം എന്നിങ്ങനെ വിവിധ ആക്ഷേപങ്ങൾ ഉയരുന്നു. എന്താണ് നമ്മുടെ സർവകലാശാലകളിൽ നടക്കുന്നത് എന്നത് വിശകലനംചെയ്യുകയാണ് ഇൗ വിമർശനലേഖനം.
access_time 6 Oct 2022 2:44 PM IST
ഗ്രാൻഡ് സ്ലാം ടെന്നിസ് കിരീടങ്ങളുടെ എണ്ണത്തിൽ ഒന്നാമനായ റാഫേൽ നദാലും (22)...
access_time 3 Oct 2022 9:46 AM IST
മുതിർന്ന കോൺഗ്രസ് നേതാവും ജനപ്രതിനിധിയുമായിരുന്ന ആര്യാടൻ മുഹമ്മദ് സെപ്റ്റംബർ 25ന് വിടവാങ്ങി. അദ്ദേഹവുമായി ഏതാനും മാസങ്ങൾക്കു മുമ്പ് നടത്തിയ സംഭാഷണമാണിത്.
access_time 7 Oct 2022 10:47 AM IST
രാജ്യവ്യാപകമായി സെപ്റ്റംബർ 22ന് എൻ.ഐ.എയും ഇ.ഡിയും സംയുക്തമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ അടക്കം റെയ്ഡ് ചെയ്യുകയും 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിൽനിന്ന് പ്രഫ. കോയ, ഇ. അബൂബക്കർ, ഇ.എം. അബ്ദുറഹ്മാൻ, നാസറുദ്ദീൻ എളമരം തുടങ്ങിയ 19 പേരെ കസ്റ്റഡിയിലെടുത്തു. 28ന് പി.എഫ്.ഐയെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു.എന്താണ് ഈ ഭരണകൂട വേട്ടയുടെ ലക്ഷ്യം? എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്? -സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ ലേഖകന്റെ വിശകലനം.
access_time 3 Oct 2022 9:45 AM IST
പുരാരേഖകള്വെച്ച് ഡോ. ബി.ആര്. അംബേദ്കറുടെ 1950ലെ തിരു-കൊച്ചി സന്ദര്ശനത്തെപ്പറ്റി മുമ്പ്...
access_time 6 Oct 2022 2:43 PM IST
കണ്ണൂർ അടക്കമുള്ള സർവകലാശാലകളിലെ നിയമനങ്ങളും ചട്ടങ്ങളും വിവാദമാകുേമ്പാഴും ആരും കാസർകോെട്ട കേന്ദ്ര സർവകലാശാലയെക്കുറിച്ച് പറയാറില്ല. അവിടത്തെ നിയമനങ്ങൾ എത്തരത്തിലുള്ളതാണ്?
access_time 3 Oct 2022 9:30 AM IST
access_time 13 Dec 2025 5:35 PM IST
access_time 13 Dec 2025 6:11 PM IST
access_time 13 Dec 2025 7:01 PM IST
access_time 12 Dec 2025 6:50 PM IST
access_time 12 Dec 2025 6:48 PM IST























