Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ആ​റ്റ​ങ്ങ​ളു​ടെ സം​ഗീ​തം   കേ​ട്ട​തി​​ന്റെ വി​ഹ്വ​ല​ത
ഒ​ാപൺ​ഹൈ​മറിന്​ ഏഴ്​ ഒാസ്​കർ അവാർഡുകളാണ്​ ലഭിച്ചത്​. ഇൗ സിനിമ എന്ത്​ കാഴ്​ചയാണ്​ മുന്നോട്ടുവെക്കുന്നത്​?...
access_time 4 April 2024 8:44 AM IST
പൗരത്വത്തിൽ അവർ പിന്തുടരുന്നത്​  കൊളോണിയൽ  യുക്തികൾ
മോദി സർക്കാർ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ​പ്രാബല്യത്തിൽ വരുത്തിയ സി.എ.എ ചട്ടങ്ങൾ എന്താണ്​ സൃഷ്​ടിക്കുക? പൗരത്വം ആർക്കാണ്​...
access_time 25 March 2024 8:30 AM IST
ചെകുത്താനും കടലിനും   നടുവിൽ ഒരു നാട്
കരിമണൽ ഖനനംമൂലം ഗുരുതരമായ പ്രതിസന്ധിയിലമർന്ന തോട്ടപ്പള്ളിയിലെ ജനത അതിജീവനത്തിനായി നടത്തുന്ന സമരം 1000 ദിവസം പിന്നിട്ടു....
access_time 4 April 2024 8:48 AM IST
‘പരിസ്ഥിതിക്കോ തീരദേശ ജനതക്കോ കോട്ടമുണ്ടാക്കുന്ന ഒരു ഒത്തുതീർപ്പിനും   സമരസമിതി ഇല്ല’
സമരസമിതി വൈസ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ബി. ഭദ്രനുമായി കവി രതീഷ് പാണ്ടനാട് നടത്തിയ സംഭാഷണത്തിലെ ചില...
access_time 25 March 2024 8:15 AM IST
ലോകത്തിലെ ഏറ്റവും  വിരൂപയായ സ്ത്രീ
അയാൾ ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീയെ വിവാഹം ചെയ്തു. ഏറ്റവും അനുഭവസമ്പത്തുള്ള ഒരു സർക്കസ് അഭ്യാസിയെന്ന നിലയിൽ, അയാൾ...
access_time 25 March 2024 7:31 AM IST
Electoral Bonds Case
രാജ്യത്ത് ഇന്നുവരെ നടന്ന വൻ അഴിമതികളിൽ ഒന്നായ ‘ഇലക്ടറൽ ​േബാണ്ട്’ തട്ടിപ്പ് സുപ്രീംകോടതിയുടെ ഇടപെടൽമൂലം കൂടുതൽ...
access_time 25 March 2024 7:15 AM IST
letters
ഇ​ൻഡ്യ മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടണംലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ന്തു സം​ഭ​വി​ക്കും അ​ല്ലെ​ങ്കി​ൽ എ​ന്തു...
access_time 25 March 2024 7:01 AM IST
മലമുകളിൽ മൂന്ന് നക്ഷത്രങ്ങൾ
1 ക​ട​യി​ലെ വ​ലി​യ ഡ​ബ്ബ​ക​ളി​ലി​രി​ക്കു​ന്ന മ​ട​ക്കും മു​റു​ക്കും തേ​ങ്ങാബ​ണ്ണും ഒ​രു നി​മി​ഷം എ​ന്റെ...
access_time 24 March 2024 12:19 PM IST
കീഴ്‌പ്പെടൽ
വെ​റും ആ​ൾ​ക്കൂ​ട്ട​ങ്ങ​ള​ല്ല...വ​ർ​ത്ത​മാ​ന​ത്തി​ന്റെ നീ​തിബോ​ധ​ത്തെ ബാ​ധി​ച്ച ഉ​ഷ്ണവ്ര​ണ​ങ്ങ​ൾ. വി​ശ​ന്നു...
access_time 24 March 2024 12:23 PM IST
book
ത​ന്റെ ഏ​റ്റ​വും പ്രി​യ​ശി​ഷ്യ നാ​ട​റി​യു​ന്ന, നാ​ട്ടു​കാ​ര​റി​യു​ന്ന എ​ഴു​ത്തു​കാ​രി​യാ​കു​ക എ​ന്ന​ത് അ​ധ്യാ​പ​ക​ന്റെ...
access_time 24 March 2024 10:33 AM IST
writing
കോ​ട്ടാ​യി: പേ​ര് കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണെ​ങ്കി​ലും ക​മ്പം അ​റ​ബി അ​ക്ഷ​ര​ങ്ങ​ളോ​ടാ​ണ്. കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​റ​ബി...
access_time 21 March 2024 1:57 PM IST
റെയ്ഡിന് പിന്നാലെ ഫണ്ട് –ഒരു വാർത്ത പിറക്കുന്നു
അധികാരികൾ പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നതെന്തോ അത് കണ്ടെത്തലാണ് ജേണലിസമെന്ന് പറയാറുണ്ട്. ലഭ്യമായ വിവരങ്ങൾ...
access_time 18 March 2024 11:30 AM IST
തപോമയിയുടെ അച്ഛൻ
ഗാ​ഢ​മാ​യ ഇ​രു​ട്ടു​ള്ള രാ​ത്രി​യാ​യി​രു​ന്നു അ​ത്. ഏ​റെ​നേ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ തി​രി​കെ വ​ന്ന ചി​ല അ​യ​ല്‍ക്കാ​ര്‍...
access_time 18 March 2024 11:15 AM IST
കാവ് തീണ്ടൽ
മണ്ഡകപ്പറമ്പിലെ കാവിൽ പണ്ടുകാലത്തെന്നോ കുടിപ്പാർത്തിരുന്ന ഒരു സർപ്പമുണ്ടായിരുന്നു. കാലമ്പാമ്പ് എന്നാണ് അതിനെ ഞങ്ങളൊക്കെ...
access_time 18 March 2024 11:00 AM IST