Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ആ​​​ശാ​​​ന്റെ ക​​​വി​​​ത​​​യും ഒ.​​​എ​​​ൻ.​​​വി​​യു​​​ടെ ഗാ​​​ന​​​വും -ശ്രീകുമാരൻ തമ്പിയുടെ സംഗീത യാത്രകൾ തുടരുന്നു
മി​​​ക​​​ച്ച പ​​​ല ചി​​​ത്ര​​​ങ്ങ​​​ളും മി​​​ക​​​ച്ച അ​​​ന​​​വ​​​ധി ഗാ​​​ന​​​ങ്ങ​​​ളും മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​ക്ക് സ​​​മ്മാ​​​നി​​​ച്ച വ​​​ർ​​​ഷ​​മാ​​യി​​രു​​ന്നു 1966. അ​​ക്കാ​​ല​​ത്തെ പാ​​ട്ടു​​ക​​ളെ​​ക്കു​​റി​​ച്ചാ​​ണ്​ ഇ​​ത്ത​​വ​​ണ. ഒ.​​എ​​ൻ.​​വി​​യും ആ​​ശാ​​നും ആ ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ പാ​​ട്ടു​​ക​​ളി​​ൽ നി​​റ​​ഞ്ഞു.
access_time 22 Aug 2022 2:30 AM GMT
അവൾ പുരുഷാർഥങ്ങളെ വ്യാഖ്യാനിക്കുന്നു
ധ​ർ​മം: അ​വ​ൾ ധ​ർ​മ​മെ​ന്ന വാ​ക്കി​ന്റെ ആ​ത്മ​പ്ര​കാ​ശ​ന​ത്തി​ന് ക​രി​ഞ്ഞു​ണ​ങ്ങി​യ ജീ​വി​ത​ത്താ​ളി​ൽ ക​വി​ത...
access_time 22 Aug 2022 2:30 AM GMT
സ്വാ​ത​ന്ത്ര്യം?
സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ തി​മി​ര്‍പ്പി​ന്‍റെ വേ​ള​യി​ല്‍ത​ന്നെ, ക​ഴി​ഞ്ഞ ല​ക്കം...
access_time 22 Aug 2022 5:05 AM GMT
എഴുത്തുകുത്ത്​
കു​ഞ്ഞാ​മ​ന്റെ ചി​ന്ത​ക​ളെ സ​ർ​ക്കാ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം'കേ​ര​ള​ത്തി​ന്റെ വി​ക​സ​ന മാ​തൃ​ക​ക​ൾ ച​ർ​ച്ച...
access_time 21 Aug 2022 11:30 PM GMT
നായയുടെ പിൻകാൽനടത്തം അഥവാ സ്ത്രീകളുടെ എഴുത്ത്
"ഞാൻ ഒരു സംഗീതപുസ്തകം തുറന്നു നോക്കിയപ്പോൾ അതേ ശൈലി ആവർത്തിച്ചിരിക്കുന്നതു കണ്ടു. സർ ,സ്ത്രീയുടെ സംഗീതരചന നായ പിൻകാലിൽ...
access_time 18 Aug 2022 6:42 AM GMT
ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി: നമ്മൾ എത്ര അകലെ?
എ​ന്താ​യി​രു​ന്നു 75 വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം? ഇ​ന്ത്യ ഇ​ന്ന്​ എ​ത്തി​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​ക​ൾ അ​റി​യാ​ൻ കേ​​ന്ദ്ര​ത്തി​​ല്‍ അ​​ധി​​കാ​​രം കൈ​യാ​ളി​​യ ക​​ക്ഷി​​ക​​ളു​​ടെ പ്ര​​വ​​ര്‍ത്ത​​നം മാ​​ത്ര​​മ​​ല്ല ഈ ​​ഘ​​ട്ട​​ത്തി​​ൽ​ വി​ല​​യി​​രു​​ത്തേ​​ണ്ട​​ത്. സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ അ​​ധി​​കാ​​രം കൈ​യാ​​ളി​​യ​​വ​​രും കേ​ന്ദ്ര​ത്തി​​ലും സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും പ്ര​​തി​​പ​​ക്ഷ​​ത്തി​​രു​​ന്ന​വ​​രു​​ടെ പ്ര​​വ​​ർ​ത്ത​​ന​​വും പ​​രി​​ശോ​​ധി​​ക്ക​​പ്പെ​​ട​​ണമെന്ന്​ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​ൻ എ​ഴു​തു​ന്നു.
access_time 17 Aug 2022 8:55 AM GMT
ന​മ്മു​ടെ സാ​ഹി​ത്യം വ​രേ​ണ്യം ത​ന്നെ​യാ​ണ്;  എഴുത്തും നിലപാടുകളും നാ​രാ​യ​ൻ വ്യക്തമാക്കുന്നു
മലയാള സാഹിത്യത്തിൽ ഗോത്രജീവിതത്തെ സ്വന്തം അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തിയ നോവലിസ്റ്റും കഥാകൃത്തുമായ നാരായൻ ഓഗസ്റ്റ് 16ന് വിടപറഞ്ഞു. എ​ഴു​ത്തി​ൽ വേ​റി​ട്ട സ്വ​ത്വ​വും രീ​തി​യും പു​ല​ർത്തുന്ന അ​ദ്ദേ​ഹം ത​െ​ൻ​റ എ​ഴു​ത്തി​നെ​യും നി​ല​പാ​ടു​ക​ളെ​യും കു​റി​ച്ച്​ 'മാധ്യമം ആഴ്ചപ്പതിപ്പിനോട്' സം​സാ​രി​ക്കു​ന്നു. ലക്കം 1148 പ്രസിദ്ധീകരിച്ചത്.
access_time 17 Aug 2022 6:48 AM GMT
സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​ന്നു​മൊ​രേ പ്രാ​യം!; കെ.ഇ.എൻ എഴുതുന്നു
Articles
Premium
‘‘ഇ​ന്ത്യാ​ച​രി​ത്ര​ത്തെ​യാ​കെ അ​പ​ര​വി​ദ്വേ​ഷ​ത്തി​ന്‍റെ ചു​രു​ക്കെ​ഴു​ത്താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ച്ചാ​ല്‍, ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ല്‍ ഇ​രു​ള്‍ പ​ര​ക്കും. വെ​ളി​ച്ച​ത്തി​ന്‍റെ​യും വി​സ്തൃ​തി​യു​ടെ​യും ഒ​ഴു​ക്കി​ന്‍റെ​യും ക​ല​ര്‍പ്പി​ന്‍റെ​യും പാ​ര​സ്പ​ര്യ​ത്തി​ന്‍റെ​യും നാ​നാ​വി​ധ​ത്തി​ലു​ള്ള പൂ​ക്ക​ള്‍ നി​റം​കെ​ട്ട് കൊ​ഴി​ഞ്ഞ് ദു​ര്‍ഗ​ന്ധം പ​ര​ത്തും’’ -ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ എ​ഴു​തു​ന്നു.
access_time 15 Aug 2022 4:15 AM GMT
നാഞ്ചിയമ്മ ശാസ്ത്രീയ സംഗീത മത്സരത്തിൽ പ​ങ്കെടുത്തിട്ടില്ല
Articles
Premium
മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​രം നാ​ഞ്ചി​യ​മ്മ നേ​ടി​യ​പ്പോ​ൾ ചി​ല കോ​ണു​ക​ളി​ൽ​നി​ന്ന്​ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​​ന്റെ മു​ക്കാ​ൽ നൂ​റ്റാ​ണ്ട്​ പി​ന്നി​ട്ടി​ട്ടും വി​ട്ടു​പോ​കാ​ത്ത വം​ശീ​യ​ത​യു​ടെ​യും ജാ​തി​വെ​റി​യു​ടെ​യും തു​ട​ർ​ച്ച​യാ​ണോ ആ ​ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ കാ​ര​ണം?
access_time 15 Aug 2022 4:00 AM GMT
ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന​​ക​​ത്തെ ഫാ​​ഷി​സ്റ്റ് ഒ​​ളി​​യി​​ട​​ങ്ങ​​ൾ
Articles
Premium
അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്​ മു​ക്കാ​ൽ നൂ​റ്റാ​ണ്ട്​ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ജ​നാ​ധി​പ​ത്യം ഗൗ​ര​വ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. എ​ങ്ങ​നെ​യാ​ണ്​ ഒ​​രു ജ​​നാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ഘ​​ട​​ന​​യെ നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ടു​ത​​ന്നെ സ്വാ​​ത​​ന്ത്ര്യ പൗ​​രാ​​വ​​കാ​​ശ നി​​ഷേ​​ധ​​ങ്ങ​​ൾ സാ​​ധ്യ​​മാ​​കു​​ന്ന​​ത്? വ്യ​​ക്തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന സ്വാ​​ത​​ന്ത്ര്യ​​വും നീ​​തി​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന നി​​ര​​ന്ത​​രം പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​? എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ നി​യ​മ​പ​ര​മാ​യ അ​ട്ടി​മ​റി​ക​ൾ സം​ഭ​വി​ച്ച​ത്​? ^ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും നി​യ​മ​ജ്ഞ​നും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ ലേ​ഖ​ക​ന്റെ വി​ശ​ക​ല​ന​വും വി​മ​ർ​ശ​ന​വും.
access_time 15 Aug 2022 4:00 AM GMT
ഇളകാത്ത ഭൂസ്വർഗം: ഋ​​​ത്വി​​​ക് ഘ​​​ട്ട​​​ക് എഴുതിയ കഥ
കഥ
Premium
മൊ​ഴി​മാ​റ്റം: കു​​​ന്ന​​​ത്തൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ചി​ത്രീ​ക​ര​ണം: രാ​ജേ​ഷ്​ ചി​റ​പ്പാ​ട്​
access_time 15 Aug 2022 3:46 AM GMT
ആ​​ദി​​വാ​​സി​​ക​​ൾ​​ക്കും ന​​ൽ​​കേ​​ണ്ടേ ഭ​​ര​​ണ​​ഘ​​ട​​നാ​​വ​​കാ​​ശം; ഗോ​​ത്ര​​മ​​ഹാ​​സ​​ഭ നേ​​താ​​വ് എം.​ ​ഗീ​​താ​​ന​​ന്ദ​​ൻ സം​സാ​രി​ക്കു​ന്നു
Interview
Premium
ചെങ്ങറയിലെ സമരപോരാളികൾഅ​​ട്ട​​പ്പാ​​ടി​​യി​​ല​​ട​​ക്കം പ​​ട്ടി​​ണി​​മ​​ര​​ണം തു​​ട​​ർ​​ക്ക​​ഥ​​യാ​​യ​പ്പോ​​ഴാ​​ണ്...
access_time 15 Aug 2022 3:46 AM GMT
ഇതൊരിക്കലും അയാളെക്കുറിച്ചാകുകയില്ല
ആ​​കാ​​ശ​​ത്തു നി​​ന്നി​​റ​​ങ്ങി​​വ​​രു​​ന്ന ആ​​ദ്യ​​ത്തെ​​യാ​​ളി​​നു വേ​​ണ്ടി എ​​ഴു​​താ​​നി​​രു​​ന്നു. ...
access_time 15 Aug 2022 3:00 AM GMT
തൊ​ട്ടു​മു​ന്നി​ൽ ത​ന്നെ​യു​ണ്ട്​ ത​ട​വ​റ; യു.എ.പി.എ ചുമത്തപ്പെട്ട് ഭരണകൂടം ജയിലിലടച്ച എസ്. ഡാനിഷ് സംസാരിക്കുന്നു
Biography
Premium
ഞാ​ന്‍ ജ​നി​ച്ച​ത് പാ​ല​ക്കാ​ട് ആ​ണ്. അ​മ്മ​വീ​ട് മ​ങ്ക​ര​യി​ലാ​ണ്. ന​ഴ്സ​റി വ​രെ അ​വി​ടെയാ​ണ് പ​ഠി​ച്ച​ത്. അ​ച്ഛ​ന്റെ...
access_time 15 Aug 2022 3:00 AM GMT