വടകര: കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിനു ശേഷം അക്രമങ്ങള്‍ തുടരാനിടയുള്ള സാഹചര്യത്തിൽ വടകര, പേരാമ്പ്ര പൊലീസ് സ ്റ്റേഷന്‍...
വടകര: കോഴിക്കോട് വടകരയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറ്. ഇന്ന് പുലർെച്ച 5.30നാണ് സംഭവം. ദേശീയ പാതയിൽ...
വടകര: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാറിനു പിന്നില്‍...
വടകര: വാഹന പരിശോധനക്കിടെ ഫോര്‍മാലിന്‍ ചേര്‍ത്ത ആറ് ടണ്‍ മത്സ്യം പിടികൂടി. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന വിവിധ തരം...
പയ്യോളി: വടകരയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മൽ...
വടകര: ദേശീയപാതയില്‍ മുട്ടുങ്ങലില്‍ കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് നാല് മരണം. ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട്...
തിരുവനന്തപുരം: വടകര ഓര്‍ക്കാട്ടേരിയില്‍ സി.പി.എം നേതൃത്വത്തിലുള്ള അക്രമങ്ങള്‍ക്ക് പൊലീസ് ഒത്താശ ചെയ്തു...
വടകര: ദേശീയപാതയിൽ നാരായണനഗരം ഡോക്ടേഴ്സ് ലാബിനുസമീപം അയ്യപ്പസംഘം സഞ്ചരിച്ച ബസ് സ്വകാര്യ കാറിലിടിച്ച് ഏഴു പേർക്ക്...
ഇരുവരും താമസിച്ചിരുന്ന വീട്ടിൽ പരിേശാധന നടത്തിയപ്പോഴാണ് തെളിവ് ലഭിച്ചത്
വടകര: ഒളിച്ചോടി പിടിയിലായ കടയുടമയും ജീവനക്കാരിയും കള്ളനോട്ടടിയും വ്യാജ ലോട്ടറി നിർമാണവും നടത്തിയതായി പൊലീസ്...
വടകര: ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍െറ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര കോണ്‍വെന്റ് റോഡിലെ...
വടകര : പേപ്പട്ടിയുടെ കടിയേറ്റ് വടകരയിൽ അമ്പതോളം പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയോടെയാണ്...
വടകര: മുക്കാളി പട്ട്യാട്ട് അണ്ടർബ്രിഡ്ജിന് സമീപം ഉമ്മയും മകളും െട്രയിൻ തട്ടി മരിച്ചു....
കോഴിക്കോട്: വടകരയിൽ എച്ച്.വൺ എൻ.വൺ പനിബാധിച്ച് ഗർഭിണിയായ യുവതി മരിച്ചു. മടപ്പള്ളി പൂതംകുനിയിൽ നിഷ (34) ആണ് മരിച്ചത്....