Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകരയിൽ കെ.എസ്​.ആർ.ടി.സി ബസിനു നേരെ കല്ലേറ്​

text_fields
bookmark_border
വടകരയിൽ കെ.എസ്​.ആർ.ടി.സി ബസിനു നേരെ കല്ലേറ്​
cancel

വടകര: കോഴി​ക്കോട്​ വടകരയിൽ കെ.എസ്​.ആർ.ടി.സി ബസിനു നേരെ കല്ലേറ്​. ഇന്ന്​ പുലർ​െച്ച 5.30നാണ്​ സംഭവം. ദേശീയ പാതയിൽ പാലാട്ട്​ നടയിൽ നിന്നാണ്​ തലശ്ശേരി ഭാഗത്തേക്ക്​ പോകുന്ന ബസിന്​ നേരെ കല്ലേറുണ്ടായത്​.

ആക്രമണത്തിൽ ബസി​​​െൻറ ചില്ലുകൾ തകർന്നു. സംഭത്തിൽ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. സംഭവ ശേഷം അക്രമികൾ ഒാടി രക്ഷപ്പെട്ടതിനാൽ തിരിച്ചറിയാനായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vadakara KSRTC Bus - Kerala News
Next Story