പോത്തൻകോട്: തേക്കട - മംഗലപുരം ഔട്ടർ റിങ് റോഡ് ഭൂമി ഏറ്റെടുക്കലിനെതിരെ ശക്തമായ സമരവുമായി...
സുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും കരുതൽ മേഖലയിൽ ഉൾപ്പെടുന്നത്...
കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് വീണ്ടും ഹൈകോടതി. പണിമുടക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി...
അഞ്ചുമീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് നിർമിക്കുക
നാദാപുരം: മുതിർന്ന പൗരന്മാർ സമരം നടത്തി. മുതിർന്ന പൗരന്മാർക്കവകാശപ്പെട്ട 20 ശതമാനം...
സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച കരിദിനം ആചരിക്കുമെന്ന് ഭാരവാഹികൾ
ലണ്ടൻ: പണപ്പെരുപ്പം നേരിടാൻ ശമ്പളവർധന ആവശ്യപ്പെട്ട് ബ്രിട്ടനിൽ ആംബുലൻസ് ജീവനക്കാർ 24...
താമരശ്ശേരി: കർഷകരുടെ കൃഷിഭൂമിയിൽ കരുതൽമേഖല നടപ്പാക്കാനുള്ള നീക്കത്തിനെതിരെ താമരശ്ശേരി രൂപത കെ.സി.ബി.സിയും കർഷകസമിതികളും...
തിരുവനന്തപുരം: ശമ്പള പരിഷ്കരണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ച് ആർ.സി.സി ജീവനക്കാർ സൂചന...
കടപ്പാക്കുഴിയിൽ നടന്നുവരുന്ന റിലേ സത്യഗ്രഹം പതിനെട്ടാം ദിവസം പിന്നിട്ടു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പ്രക്ഷോഭം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത...
2009 ഫെബ്രുവരിയിലാണ് ഫാക്ടറി അടച്ചത്ആനുകൂല്യങ്ങൾ ലഭിക്കാതെ തൊഴിലാളികൾ
കരുനാഗപ്പള്ളി: റേഷൻ വ്യാപാരികളുടെ അടിസ്ഥാനവേതനം പോലും വെട്ടിക്കുറച്ച സംസ്ഥാന സർക്കാറിന്റെ നടപടിക്കെതിരെ ശനിയാഴ്ച മുതൽ...
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ കേരളോത്സവം നിർത്തിവെച്ച നടപടിക്കെതിരെ സത്യഗ്രഹ സമരവുമായി എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ്...