ജിദ്ദ: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ദഅവാ കൗണ്‍സിലിെൻറ (ഐ.ഡി.സി) 20ാം വാര്‍ഷികാഘോഷങ്ങള്‍ക്ക്...
മദീന: പ്രളയാനന്തര കേരള പുനർനിർമിതിയിൽ പ്രവാസികളെ പങ്കാളികളാക്കി തിരിച്ചുപോക്കിെൻറ പ്രതിസന്ധി തരണം ചെയ്യണമെന്ന്...
മദീന: മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ രൂപവത്കരിച്ചു. 12 ക്ലബുകളെ പെങ്കടുപ്പിച്ച് ലീഗ് അടിസ്ഥാനത്തിൽ മത്സരങ്ങൾ...
ജിദ്ദ: മൈത്രി ജിദ്ദ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം ‘മൈത്രി മഴവില്ല് 2018’ സംഘടിപ്പിച്ചു. നാലു ഗ്രൂപ്പുകളിലായി...
ജിദ്ദ: ബ്ലൂസ്റ്റാർ ക്ലബിെൻറ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടക്കുന്ന നാലാമത് സോക്കർ ഫെസ്റ്റിൽ നിലവിലെ ചാമ്പ്യന്മാരായ ശറഫിയ്യ...
ജിദ്ദ: മലപ്പുറം സൗഹൃദവേദി സംഘടിപ്പിച്ച പി.കെ ജയപ്രകാശ് മെമ്മോറിയല്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻറില്‍ ...
ജിദ്ദ: അണ്ടർ 19 ഏഷ്യൻ കപ്പ് ഫുട്ബാൾ കിരീട നിറവിൽ സൗദി. തെക്കൻ കൊറിയയെ രണ്ടേ ഒന്നിന് തോൽപിച്ച സൗദി ടീമിനെ രാജ്യത്തെ...
യാമ്പു: യാമ്പു തുറമുഖത്ത് ഏറ്റവും വലിയ കപ്പലെത്തി. 82,498 ടൺ ഭാരം ധാന്യവും വഹിച്ച് 235 മീറ്റർ നീളവും 13.5 മീറ്റർ...
ജിദ്ദ: സൗദി ^യുഎ.ഇ സാമ്പത്തിക ഉച്ചകോടി ജിദ്ദയിൽ. ‘ലോകത്തിനു ചുറ്റും എമിറേറ്റ്സ് ’ എന്ന തലക്കെട്ടിൽ ബുധൻ,...
ജിദ്ദ: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ജിദ്ദയിൽ കാറ്റും ഇടിയും മഴയും. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ശക്തമായ...
ദമ്മാം: ദമ്മാമിൽ മലപ്പുറം സ്വദേശിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദമ്മാം ടൊയോട്ടക്കടുത്ത് കാർ ആക്സസറി കട നടത്തുന്ന...
ജിദ്ദ: ജിദ്ദയിൽ മലപ്പുറം സ്വദേശി ഷോക്കേറ്റു മരിച്ചു. തുവ്വൂർ അക്കരപ്പുറം സ്വദേശി പുത്തൂർ അബൂബക്കറിെൻറ മകൻ നിയാസ് (28)...
പോഷകാഹാരം കിട്ടാതെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെന്ന് െഎക്യരാഷ്ട്ര സഭ
ജിദ്ദ: സൗദിയിൽ ഒരാഴ്ചയോളം നീണ്ട മഴക്ക് ശമനം. ജിദ്ദയിൽ ശനിയാഴ്ച രാത്രി വൈകിയും കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു....