Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മാ‌‌‍‌‍‌‌‍‌‌‍‌‌‍‌ഞ്ചസ്​റ്റര്‍ കാവുങ്ങല്‍ ജേതാക്കൾ

text_fields
bookmark_border
മാ‌‌‍‌‍‌‌‍‌‌‍‌‌‍‌ഞ്ചസ്​റ്റര്‍ കാവുങ്ങല്‍ ജേതാക്കൾ
cancel

ജിദ്ദ: മലപ്പുറം സൗഹൃദവേദി സംഘടിപ്പിച്ച പി.കെ ജയപ്രകാശ് മെമ്മോറിയല്‍ സെവന്‍സ് ഫുട്​ബാള്‍ ടൂര്‍ണമ​​െൻറില്‍ മാ‌‌‍‌‍‌‌‍‌‌‍‌‌‍‌ഞ്ചസ്​റ്റര്‍ കാവുങ്ങല്‍ ജേതാക്കളായി. എ ഗ്രൂപ്പില്‍ ആദ്യറൗണ്ട് മത്സരത്തില്‍ മാഞ്ചസ്​റ്റര്‍ കാവുങ്ങല്‍ എതിരില്ലാത്ത നാല്​ ഗോളിന്​ പി.എം.വൈ.കെ - എഫ്.സി മുണ്ടുപറമ്പിനെ പരാജയപെടുത്തി. ബി ഗ്രൂപ്പില്‍ എഫ്.സി മേല്‍മുറി , ഹ‍‍ണ്ടേഴ്സ് പൈത്തിനിയെ (4-^1) പരാജയപെടുത്തി. ഫൈനലിൽ എഫ്.സി മേല്‍മുറിയെ ഏകപക്ഷീയമായ രണ്ട്​ ഗോളിനാണ്​ മാഞ്ചസ്​റ്റർ കാവുങ്ങല്‍ പരാജയപെടുത്തിയത്. ടൂര്‍ണമ​​െൻറ് ഉദ്ഘാടനം ഡോ. ജാഷിര്‍ പള്ളിക്കുന്നില്‍ നിര്‍വഹിച്ചു.

സൗഹൃദവേദി ഐ. ഡി കാര്‍ഡ് വിതരണം റിയാസ് ബാബു മഞ്ഞക്കണ്ടനു നല്‍കി മുഖ്യാഥിതി നിര്‍വഹിച്ചു. ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, രാജീവ് പുതിയകുന്നത്ത്, മുസാഫിര്‍, അഹമ്മദ് പാണക്കാട് , കെ.വി അബ്്ദുല്‍ വാഹിദ് ഇഖ്ബാല്‍ മച്ചിങ്ങല്‍, നസീം കളപ്പാടന്‍ തുടങ്ങിയവര്‍ ട്രോഫികളും മറ്റ്​ സമ്മാനങ്ങളും നൽകി. ടോപ്സ്കോര്‍ മുബാറക് കമാല്‍ കളപ്പാടന്‍ സ്വാഗതവും , സലിം സൂപ്പര്‍ നന്ദിയും പറഞ്ഞു. നൗഷാദ് കളപ്പാടന്‍, അശ്ഫര്‍ നരിപ്പറ്റ , പി.കെ മുഹമ്മദ്‌ കുട്ടി, മന്‍സൂര്‍ പുതുശ്ശേരി, ജുനൈദ് പൈത്തിനി പറമ്പ്, എ.പി അസ്ക്കര്‍ മേല്‍മുറി, വി.എം അനസ് കോല്‍മണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsmachester kaavungal
News Summary - machester kaavungal-saudi-saudi news
Next Story