Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖമീസ് മുശൈത്ത്​ കെ.എം.സി.സി സാമൂഹ്യ സുരക്ഷ പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
ഖമീസ് മുശൈത്ത്​  കെ.എം.സി.സി സാമൂഹ്യ സുരക്ഷ പദ്ധതിക്ക് തുടക്കമായി
cancel

ഖമീസ് മുശൈത്ത്: സൗദി കെ.എം.സി.സി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഖമീസ് മുശൈത്ത് മേഖലാ അംഗത്വ വിതരണത്തിന് തുടക്കമായി.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് ബിച്ചു കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ബഷീർ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. താജ് ബാപ്പുട്ടി പ്രസിഡൻറ് ബഷീർ മൂന്നിയൂരിൽ നിന്ന് ആദ്യ അംഗത്വം ഏറ്റു വാങ്ങി. മുഹമ്മദ്‌ എടയന്നൂർ, ഉസ്മാൻ കിളിയമണ്ണിൽ, സിറാജ് വയനാട്, സ്വാദിഖ്‌ ഫൈസി, റെജി വർഗീസ്, എന്നിവർ ആശംസ നേർന്നു. ജമാൽ കടവ് സ്വാഗതവും ഹസ്രത്ത് കടലുണ്ടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - khamees mushaith kmcc-saudi-saudi news
Next Story