ജിദ്ദ: ബ്ലൂസ്റ്റാർ ക്ലബിെൻറ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടക്കുന്ന നാലാമത് സോക്കർ ഫെസ്റ്റിൽ നിലവിലെ ചാമ്പ്യന്മാരായ ശറഫിയ്യ...
ജിദ്ദ: മലപ്പുറം സൗഹൃദവേദി സംഘടിപ്പിച്ച പി.കെ ജയപ്രകാശ് മെമ്മോറിയല്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻറില്‍ ...
ജിദ്ദ: അണ്ടർ 19 ഏഷ്യൻ കപ്പ് ഫുട്ബാൾ കിരീട നിറവിൽ സൗദി. തെക്കൻ കൊറിയയെ രണ്ടേ ഒന്നിന് തോൽപിച്ച സൗദി ടീമിനെ രാജ്യത്തെ...
യാമ്പു: യാമ്പു തുറമുഖത്ത് ഏറ്റവും വലിയ കപ്പലെത്തി. 82,498 ടൺ ഭാരം ധാന്യവും വഹിച്ച് 235 മീറ്റർ നീളവും 13.5 മീറ്റർ...
ജിദ്ദ: സൗദി ^യുഎ.ഇ സാമ്പത്തിക ഉച്ചകോടി ജിദ്ദയിൽ. ‘ലോകത്തിനു ചുറ്റും എമിറേറ്റ്സ് ’ എന്ന തലക്കെട്ടിൽ ബുധൻ,...
ജിദ്ദ: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ജിദ്ദയിൽ കാറ്റും ഇടിയും മഴയും. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ശക്തമായ...
ഏല്പിക്കപ്പെടുന്നയാള് സ്വദേശിയായിരിക്കണമെന്ന് നിബന്ധന
അൽബാഹ (സൗദി അറേബ്യ): കൊല്ലം ചടയമംഗലം കിഴ്തോണി മഠത്തിൽ അഴികത്ത് വീട്ടിൽ അബ്ദുറഹ്മാൻ-പരേതയായ സഫിയാ ബീവി എന്നിവരുടെ മകൻ...
ദമ്മാം: ദമ്മാമിൽ മലപ്പുറം സ്വദേശിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദമ്മാം ടൊയോട്ടക്കടുത്ത് കാർ ആക്സസറി കട നടത്തുന്ന...
ജിദ്ദ: ജിദ്ദയിൽ മലപ്പുറം സ്വദേശി ഷോക്കേറ്റു മരിച്ചു. തുവ്വൂർ അക്കരപ്പുറം സ്വദേശി പുത്തൂർ അബൂബക്കറിെൻറ മകൻ നിയാസ് (28)...
പോഷകാഹാരം കിട്ടാതെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെന്ന് െഎക്യരാഷ്ട്ര സഭ
ജിദ്ദ: സൗദിയിൽ ഒരാഴ്ചയോളം നീണ്ട മഴക്ക് ശമനം. ജിദ്ദയിൽ ശനിയാഴ്ച രാത്രി വൈകിയും കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു....
റിയാദ്: രാത്രികളിൽ സൂപർമാർക്കറ്റുകൾ കുത്തിതുറന്ന് കവർച്ച നടത്തിവന്ന സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു....
ജിദ്ദ: അമേരിക്കയിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ നേതാക്കൾ റിയാദിൽ. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നേതാക്കൾ...