Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെരുമ്പാവൂർ സ്വദേശി...

പെരുമ്പാവൂർ സ്വദേശി അൽഖസീമിൽ മരിച്ചു

text_fields
bookmark_border

അൽഖസീം: പെരുമ്പാവൂർ മൗലൂദ് പുര പനയ്ക്കൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് (49) സൗദി അറേബ്യയിലെ അൽ ഖസീമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതനായ മുഹമ്മദ് ഹനീഫയുടെയും സൈനബയുടെയും മകനാണ്. ഭാര്യ സബിത മുഹമ്മദ്, മക്കൾ മുഹമ്മദ് ഖൈഫ്, ഹയ ഫാത്വിമ, അബ്ദുല്ല (തണ്ടോക്കാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ) സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ നാസർ, അബ്ദുൽ സമദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi deathgulf newsperumbavoormalayalam newsMuhammad kunch
News Summary - perumbavoor native died in saudi -gulf news
Next Story