Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയപ്രകാശി​െൻറ മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ടു പോകും

text_fields
bookmark_border
ജയപ്രകാശി​െൻറ മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ടു പോകും
cancel
 യാമ്പു: യാമ്പു നാഷണൽ പെട്രോ കെമിക്കൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ (നാറ്റ്പെറ്റ് ) ഉണ്ടായ തീപിടിത്തത്തിൽ മരിച്ച ജയപ്രകാശി​​െൻറ(38) മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. ഒക്ടോബർ മൂന്നിന് വൈകുന്നേരം ഉണ്ടായ അഗ്‌നിബാധയിലായിരുന്നു​ ജയപ്രകാശ് മരിച്ചത്​. ചെന്നൈ സ്വദേശിയാണ്.ഒമ്പത് വർഷമായി മെയിൻറനൻസ് വിഭാഗത്തിൽ എൻജിനീയറായിരുന്നു. നടപടികൾ പൂർത്തിയാക്കി ജിദ്ദ വിമാനത്താവളം വഴി ചെന്നൈയിലെത്തിക്കുന്ന മൃതദേഹം സ്വദേശത്ത്​ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jayaprakash's deadbody will move to native place -gulf news
Next Story