Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്തിഷ്കാഘാതം; മലയാളി ബാലന്‍ റിയാദില്‍ മരിച്ചു

text_fields
bookmark_border
മസ്തിഷ്കാഘാതം; മലയാളി ബാലന്‍ റിയാദില്‍ മരിച്ചു
cancel

റിയാദ്: മസ്തിഷ്കാഘാതം മൂലം മലയാളി ബാലന്‍ റിയാദില്‍ മരിച്ചു. എറണാകുളം എളമക്കര സ്വദേശി ജിതേഷ് നായരുടെയും അനിത നായരുടെയും ഇളയ മകന്‍ അതിക്ഷ് (മൂന്ന് വയസ് ഒമ്പത് മാസം പ്രായം) ആണ് ആശുപത്രിയില്‍ മരിച്ചത്. റിയാദിലെ അല്‍യാസ്മിന്‍ സ്കൂളില്‍ നഴ്സറി വിദ്യാര്‍ഥിയാണ്. ജിതേഷ് - അനിത ദമ്പതികളുടെ മൂത്ത മകന്‍ അക്ഷത് (10) ഇതേ സ്കൂളില്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - soudi death_atheesh-gulf news
Next Story