കോൾഡ് സ്റ്റോറേജ് കണ്ടയ്നറിൽ ഇറച്ചിപാക്കറ്റുകൾ കൊണ്ട് പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിൻ.
അൽഅഹ്സ വിമാനത്താവളത്തിൽ ഒരുലക്ഷം മയക്കുമരുന്ന് ഗുളികകൾ പിടികൂടി
റിയാദ്: ട്രക്ക് ഡ്രൈവര്‍മാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന 15 അംഗ എത്യോപ്യന്‍ സംഘത്തെ റിയാദ് പോലീസ്...
മദീന: മന്ത്രവാദത്തിലേർപ്പെട്ട അറബ് പൗരൻ മദീന പൊലീസിെൻറ പിടിയിലായി. ഒരു വീട് കേന്ദ്രീകരിച്ച് മന്ത്രവാദ പ്രവർത്തനങ്ങൾ...
ഡ്രൈവർക്കും സുരക്ഷാഭടനും ഗുരുതരപരിക്ക്
ദമ്മാം: ദമ്മാമില്‍ ഫാമിലി ഫ്ളാറ്റില്‍ വന്‍ കവര്‍ച്ച. 10 പവന് സ്വര്‍ണ നാണയവും മൂന്ന് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു....
റിയാദ്: കാറിലത്തെിയ അഞ്ചംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ ബഖാല കൊള്ളയടിച്ചു. നഗരത്തില്‍ എക്സിറ്റ് 5ലെ...
ജിദ്ദ: മദ്യ നിര്‍മാണ ശാലയില്‍ റെയ്ഡിനത്തെിയ പൊലീസ് സംഘത്തെ മാഫിയ സംഘം ആക്രമിച്ചു. വെടിയേറ്റ് ഒരു പൊലീസ് ഉദോ്യാഗസ്ഥന്...
റിയാദ്: രണ്ടര ലക്ഷത്തിലേറെ റിയാല്‍ വിലവരുന്ന ആഡംബര വാഹനം റിയാദില്‍ നിന്ന് മോഷണം പോയി. വാഹനത്തെ കുറിച്ച് വിവരം...
ജിദ്ദ: മയക്കു മരുന്ന് കടത്ത് പിടികൂടുന്നതില്‍ ജാഗ്രത കാണിക്കുകയും കഴിഞ്ഞ ആറു മാസത്തില്‍ വന്‍ വേട്ട നടത്തുകയും ചെയ്ത...
റിയാദ്: കവര്‍ച്ച സംഘം തലക്കടിച്ച് പരിക്കേല്പിച്ച കൊല്ലം ഓച്ചിറ സ്വദേശി ലൈജു (40) സുഖം പ്രാപിക്കുന്നു. ശുമൈസി കിങ് സഊദ്...
ബുറൈദ: സ്ത്രീവേഷം കെട്ടിയ രണ്ട് സ്വദേശി യുവാക്കള്‍ പിടിയില്‍. ബുറൈദയിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം. മാളിനകത്തെ...
ജുബൈല്‍: കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചസംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍...
ജുബൈല്‍: ദമ്മാമില്‍ നിന്ന് ജുബൈലിലേക്ക് അപരിചിതനായ മലയാളിക്ക് യാത്ര ചെയ്യാന്‍ സഹായം നല്കിയ മറ്റൊരു മലയാളി...