Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2016 9:14 AM GMT Updated On
date_range 3 Oct 2016 9:14 AM GMTരണ്ടരലക്ഷത്തിന്‍െറ കാര്‍ മോഷ്ടിക്കപ്പെട്ടു; വിവരം നല്കിയാല് അരലക്ഷം സമ്മാനമെന്ന് ഉടമ
text_fieldsbookmark_border
റിയാദ്: രണ്ടര ലക്ഷത്തിലേറെ റിയാല്‍ വിലവരുന്ന ആഡംബര വാഹനം റിയാദില്‍ നിന്ന് മോഷണം പോയി. വാഹനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഉടമ 50,000 റിയാല്‍ പ്രതിഫലം പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഉച്ചക്ക് കിഴക്കന്‍ റിയാദിലെ ആശുപത്രിക്ക് മുന്നില്‍ നിന്നാണ് വാഹനം മോഷ്ടിക്കപ്പെട്ടത്. സമീപത്തുണ്ടായിരുന്ന സി.സി ടിവിയില്‍ മോഷ്ടാവ് റോഡു മുറിച്ചുകടന്ന് നടന്നുവരുന്നതും കാറില്‍ കയറി ഓടിച്ചുപോകുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉടമ പൊലീസില്‍ പരാതി നല്കി. കാര്‍ കണ്ടത്തൊനും കള്ളനെ പിടികൂടാനും സഹായിക്കുന്നവര്‍ക്ക് അരലക്ഷം റിയാല്‍ നല്‍കുമെന്ന് പറഞ്ഞ് സി.സി ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story