കൊച്ചി: കർഷക സമരത്തിനെതിരായ സചിൻ ടെണ്ടുൽകറുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
മുംബൈ: കര്‍ഷക സമരത്തിന് ലഭിച്ച അന്താരാഷ്ട്ര പിന്തുണയെ വിമർശിച്ച ക്രിക്കറ്റ് താരം സച്ചിനെ ട്രോളി ബോളിവുഡ് നടന്...
കർഷക വിഷയത്തിൽ സർക്കാറിനെ പിന്തുണച്ച് രംഗത്ത് വന്ന സെലിബ്രിറ്റികളെ പരിഹസിച്ച് നടൻ സിദ്ധാർഥ്. സച്ചിൻ, അക്ഷയ് കുമാർ...
അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ വംശീയ വെറിയനായ ഒരു പൊലീസുകാരൻ കഴുത്തുഞെരിച്ചുകൊന്ന സംഭവം...
ക്രിക്കറ്റ് ആരാധകരുടെ മനസ്സിലെ ഒരേയൊരു ദൈവമായിരുന്നു സചിൻ ടെണ്ടുൽക്കർ. എന്നാൽ, കഴിഞ്ഞദിവസം അദ്ദേഹം കേന്ദ്ര സർക്കാറിന്...
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്റെ തീനാളങ്ങൾ ഇന്ത്യയിൽ നിന്നും ലോകമെമ്പാടും പടർന്നുതുടങ്ങുകയാണ്. സമൂഹമാധ്യമങ്ങളിൽ...
സചിൻ ടെണ്ടുൽക്കർ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. ക്രിക്കറ്റിലൂടെ ഹൃദയം കവർന്ന താരം കേരള ബ്ലാസ്റ്റേഴ്സ്...
കേന്ദ്രസർക്കാർ ഒരുക്കിയ കാമ്പയിനാണ് 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട'
മുംബൈ: കാർഷിക സമരം അന്താരാഷ്ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്ൻസ്റ്റ് ...
മുംബൈ: കാർഷിക സമരം അന്താരാഷ്ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്ന്‍സ്റ്റ് ...
'ഓരോ തിരിച്ചടിയുണ്ടാകുേമ്പാഴും ആരെങ്കിലും നെഞ്ചുറപ്പോടെ ഉയർന്നുനിന്നു, വിട്ടുകൊടുക്കാതെ പോരാടുകയും ചെയ്തു'
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിലെ തെൻറ 100ആം സെഞ്ച്വറി തികച്ചത് ബംഗ്ലാദേശിനെതിരായ...
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ മുഷ്താഖ് അലി ട്വന്റി 20 ട്രോഫിക്കുള്ള മുംബൈ ടീമിൽ...
മുംബൈ: പാകിസ്താൻ സ്പിന്നർ സഖ്ലൈൻ മുഷ്താഖിന് ജന്മദിന ആശംസകൾ നേർന്നതിന് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർക്ക്...