ദമ്മാം: ദിവസങ്ങൾക്ക് മുമ്പ് അൽഖോബാർ ദമ്മാം ഹൈവേയിലെ റാക്കയിൽ അൽസഈദ് ടവറിെൻറ തകർന്നുവീണ പാർക്കിങ് ഭാഗത്തിനടിയിൽ...
തൃശൂർ: 11 കെ.വി. വൈദ്യുതി കമ്പിയിൽ കുടുങ്ങി തൂങ്ങിക്കിടന്ന പ്രാവിനെ കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാർ രക്ഷിച്ചു. പി.ഒ....
നരിക്കുനി: കൂട്ടുകാരികളോടൊപ്പം വീട്ടിനടുത്തുള്ള മൂന്നാം പുഴ തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട പെൺകുട്ടിയെ പ്ലസ്...
കൊച്ചി: എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ടിലകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ...
എടപ്പാള്‍: അര്‍ധരാത്രി പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആഴമേറിയ കിണറ്റില്‍ വീണു. ചങ്ങരംകുളം...
പന്തീരാങ്കാവ്: മാതാവിെൻറ മടിയിൽ കിടന്ന് മുലപ്പാൽ നുണഞ്ഞ് മോണകാട്ടി ചിരിക്കുന്ന കുഞ്ഞുഫാത്തിമയുടെ ഹൃദയതാളത്തിന്...
കനത്ത മഴയിൽ വെള്ളം പൊങ്ങിയതോടെ കരക്ക് കയറാനാവാതെ കുടുങ്ങി
കേണിച്ചിറ: കിണറ്റിൽ വീണ സ്ത്രീയെ അഗ്നിശമന സേന രക്ഷിച്ചു. അതിരാറ്റുകുന്ന് പുളിമ്പറമ്പിൽ രാധയെയാണ് (50) ബത്തേരിയിൽ...
ബേപ്പൂർ: എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട ബോട്ടും എട്ട് തൊഴിലാളികളെയും രക്ഷപ്പെടുത്തി ഹാർബറിൽ എത്തിച്ചു. സ്രാങ്ക്...
കട്ടിങ്ങ് ഉപകരണങ്ങൾ ഉപയോഗിച്ച് കലം മുറിച്ച് തലയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു
തൃപ്രയാർ: പൊന്നാനിയിൽ നിന്ന് നാട്ടിക കടൽ മേഖലയിൽ മത്സ്യബന്ധനത്തിനു പോയി അപകടത്തിൽപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ...
ചവറ: നീണ്ടകര പാലത്തിൽനിന്ന് അഷ്ടമുടി കായലിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികൾ...
കൂളിമാട്: ചിറ്റാരിപിലാക്കൽ മാളിക്കത്തടത്തിൽ ഓവുചാലിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട്...
ഇലിപ്പക്കുളം നാമ്പുകുളങ്ങര ബാഷാ ഭവനിൽ ബാബുവാണ് (54) തെങ്ങിന് മുകളിൽ കുടുങ്ങിയത്