ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ വിലയിൽ നേരിയ കുറവ്. ലിറ്ററിന് ഒമ്പത് പൈസയാണ് പെട്രോൾ, ഡീസൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒമ്പത് പൈസയും വീതമാണ് കുറഞ്ഞത്. തുടർച്ചയായ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നികുതിയിൽ കുറവ് വരുത്തിയതോടെ പെട്രോൾ വില ലിറ്ററിന് 1.10 രൂപയും ഡീസലിന് 1.07...
കൊച്ചി: തുടർച്ചയായി 16ാം ദിവസവും ഇന്ധനവില കൂടി. പെട്രോൾ ലിറ്ററിന് 15 പൈസയും ഡീസലിന് 12...
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ 13ാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ്...
കൊച്ചി: സംസ്ഥാനത്ത് 12ാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോളിന് 32 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത്...
പെട്രോളിന് ഏറ്റവും കൂടുതൽ നികുതി ഇൗടാക്കുന്ന സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ് കേരളം
കൊച്ചി/ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയിൽ പകച്ച് കേരളം. രാജ്യത്ത് ഡീസൽ...
തിരുവനന്തപുരം: തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 80 രൂപ കടന്നു (80.01). ആറ് ദിവസത്തിനിടെ...
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർധിച്ചു. പെട്രോളിന് 30 പൈസ വർധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വർധിച്ച് 72.82...
കൊച്ചി: കർണാടക തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിനുവേണ്ടി 19 ദിവസത്തോളം...
കൊച്ചി: കർണാടക തെരഞ്ഞെടുപ്പിെൻറ വോെട്ടടുപ്പ് പൂർത്തിയായതിന് പിന്നാലെ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു....
ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിൽ മോദി സർക്കാർ തിരിച്ചടി ഭയക്കുന്നതിനാൽ, ഇന്ധനവില...
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ വരുമാനം...