Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right13ാം ദിവസവും ഇന്ധനവില...

13ാം ദിവസവും ഇന്ധനവില വർധന; പെട്രോളിന് 14ഉം ഡീസലിന് 16ഉം പൈസ കൂടി

text_fields
bookmark_border
oil-price
cancel

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ 13ാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82.14 രൂപയും ഡീസലിന് ലിറ്ററിന് 74.76 രൂപയുമാണ് വില. 

കൊച്ചിയിൽ പെട്രോൾ 80.71 രൂപയും ഡീസൽ 73.35 രൂപയും കോഴിക്കോട് പെട്രോൾ 81.07 രൂപയും ഡീസൽ 73.70 രൂപയും ആണ് വില. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 77.97,  68.90 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​​​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 19 ദി​വ​സം നി​ർ​ത്തി​വെ​ച്ചി​രു​ന്ന പ്ര​തി​ദി​ന വി​ല നി​ർ​ണ​യം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്രോ​ളി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി ഈ​ടാ​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ആ​റാം സ്​​ഥാ​ന​ത്താ​ണ്​ കേ​ര​ളം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricepetrolmalayalam newsDiesel. Business News
News Summary - Petrol and Diesel Price Hiked in 13th Day -Business News
Next Story