Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെട്രോൾ ഡീസൽ വില കുറഞ്ഞു
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് ഇന്നും പെട്രോൾ ഡീസൽ വില കുറഞ്ഞു. പെട്രോൾ ലിറ്ററി് ഒമ്പത് മുതൽ 13 പൈസവരെയാണ് വിവിധ നഗരങ്ങളിൽ കുറഞ്ഞത്. ഡീസലിന് ഏഴ് പൈസയും കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ മൂന്നാം ദിവസമാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്.
ഡൽഹി 75.93, കൊൽത്ത 78.61, കൊൽക്കത്ത 83.61 മുംബൈ 78,80 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ പെട്രോൾ വില. ഡൽഹി 67.61, കൊൽക്കത്ത 70.16, മുംബൈ 71.87 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ ഡീസൽ വില.
കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പെട്രോൾ ഡീസൽ വില തുടർച്ചയായി കൂടിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ എണ്ണകമ്പനികൾ വില കുറച്ചിരുന്നു. അതേ സമയം, എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉൽപാദനം കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ വരും ദിവസങ്ങളിലും എണ്ണ വില കുറയാനാണ് സാധ്യത.
Next Story
