Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ വില ഒമ്പത്​...

പെട്രോൾ വില ഒമ്പത്​ പൈസ കുറഞ്ഞു

text_fields
bookmark_border
പെട്രോൾ വില ഒമ്പത്​ പൈസ കുറഞ്ഞു
cancel

ന്യൂഡൽഹി: രാജ്യത്ത്​ തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ വിലയിൽ നേരിയ കുറവ്​. ലിറ്ററിന്​ ഒമ്പത്​ ​പൈസയാണ്​ പെട്രോൾ, ഡീസൽ വിലയിൽ ഇന്നുണ്ടായിരുക്കുന്ന കുറവ്​. 

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 78.11 രൂപയാണ്​ ഒരു ലിറ്റർ പെട്രോളി​​​െൻറ വില. കഴിഞ്ഞ ദിവസം 78.20 രൂപയായിരുന്നു. അതേ സമയം, ഡീസൽ വിലയിൽ ഞായറാഴ്​ച മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

Show Full Article
TAGS:petrol disel Price change business news malayalam news 
News Summary - Petrol Prices Cut For 5th Straight Day-Business news
Next Story