ഭരണഘടനാ സ്ഥാപനമായ ന്യൂനപക്ഷ കമീഷനെ പിരിച്ചുവിട്ടാൽ സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന ഭീതിയാവാം അതിനെ നോക്കുകുത്തിയായി നിലനിർത്താൻ മോദി -അമിത്ഷാ കൂട്ടുകെട്ടിന്റെ പ്രേരണ