മദീന: മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി ഒാട്ടുപ്പാറ സിദ്ദീഖ് (37) മദീനയിൽ നിര്യാതനായി. ഏഴ് വർഷമായി മദീനയിൽ...
മനാമ: ഉംറക്ക് പോകുകയായിരുന്ന കൊല്ലം സ്വദേശി ബഹ്റൈൻ വിമാനത്താവളത്തിൽ മരിച്ചു. നിലമേൽ സ്വദേശി ഷഹന മൻസിലിൽ അബ്ദുൽ ഹഖീം...
തലശ്ശേരി: പരേതനായ എം.കെ.സി. മമ്മു ഹാജിയുടെ മകള്‍ ടി.സി റോഡ് ഷാഹിന മാന്ഷനില് പറമ്പതുകണ്ടി കേളോത്ത് സൈനബ (74)...
തിരൂര്‍: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സഹോദരിയും പരേതനായ...
കൊണ്ടോട്ടി:കൊണ്ടോട്ടി മേഴ്സി ഹോസ്പിറ്റല്‍ ഉടമ പാണ്ടിക്കാട് ഡോ.കെ.ടി.വീരാന്‍ കുട്ടിയുടെ മകന് ഡോ.അബ്ദുളള സമീര്‍ (43)...
തൊടുപുഴ: ന്യൂസ് ഫോട്ടോഗ്രാഫര്‍ വഴിത്തല മനച്ചിരിക്കല്‍ എം.ആര് നന്ദകുമാര്‍ (53) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ...
മനാമ: പനിബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദമ്പതികളുടെ മൂന്നു വയസുള്ള കുട്ടി മരിച്ചു. ബഹ്റൈനില്‍ ജോലി ചെയ്യുന്ന...
കിഴക്കുംമുറി മേലേടത്ത് കൃഷണൻ (72) നിര്യാതനായി ഭാര്യ ദേവി കണ്ണങ്കര മക്കൾ രമണി, രജനി, സുനിൽ കുമാർ, മിനി, മരുമക്കൾ:...
റിയാദ്: മലപ്പുറം പുതുപൊന്നാനി സ്വദേശി ഒസ്സാരകത്ത് ബഷീര്‍ (45) റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബത്ഹ ശാറ റെയിലിലെ...
റിയാദ്: പതിനാറ് വര്‍ഷത്തിനുശേഷം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി മരിച്ചു. റിയാദിന് സമീപം ഫൈഹ എന്ന...
ഷാര്‍ജ: മലയാളി സുരക്ഷാ ജീവനക്കാരന് ജോലി സ്ഥലത്ത് വാഹനമിടിച്ച് മരിച്ചു. ഷാര്‍ജ നാഷണല്‍ പെയിന്റ്സില്‍ ജോലി ചെയ്യുന്ന...
ചേമഞ്ചേരി: പി.എസ്.സി മെമ്പർ ടി.ടി ഇസ്മായിലിന്റെ പിതാവ് കാട്ടിൽ പീടിക തൊണ്ടിയിൽ പുറക്കാട്ടിരി കുനിയിൽ അബ്ദുല്ല ഹാജി...
ഷാര്‍ജ: കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരം സ്വദേശി അസ്ഹറുദ്ദീന് (28) ഷാര്‍ജയില്‍ നിര്യാതനായി. പനിബാധിച്ചതിനെ തുടര്‍ന്ന് അല്‍...
മസ്കത്ത്: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര പനച്ചമൂട് സ്വദേശി പി.സി....