മലപ്പുറം: വഴിക്കടവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മരുത തണ്ണിക്കടവിൽ ആയുധധാരികളായ മൂന്നംഗ സംഘം വന്നതായി വെളിപ്പെടുത്തൽ....
എടക്കര (മലപ്പുറം): വഴിക്കടവ് സ്േറ്റഷന് പരിധിയിലെ മരുത മഞ്ചക്കോട്ട് മാവോവാദ ി...
എടവണ്ണ: സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവാല ി...
മലപ്പുറം: മഞ്ചേരി ചെരണിക്കടുത്ത് എളങ്കൂർ റോഡിൽ പെയിന്റിങ്ങിന് നിർത്തിയിട്ട ഒാട്ടോയിൽ രണ്ട് പേരെ മരിച്ച നി ലയിൽ...
ഒരാളുടെ നില ഗുരുതരം
മലപ്പുറം: വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്സോ ചുമത്തപ്പെട്ട മലപ്പുറത്തെ രണ്ട് അധ്യാപകർ ഒളിവിൽതന്നെ....
മലപ്പുറം: കോഡൂർ ചെമ്മങ്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനികളോട് മോശമായി...
മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം....
മലപ്പുറം: പരപ്പനങ്ങാടി തീരത്ത് സി. പി. എം. പ്രവർത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ സൗത്ത് സ്വദേശി കുന്നുമ്മല്‍ അസൈനാരിനാണ്...
വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 17ഓളം പേർക്ക് പരിക്ക്. ഇവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ...
മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ.ടി. ജലീലിന് ജില്ലയിൽ നേരിടേണ്ടിവന്നത് കടുത്ത യുവജന പ്രതിഷേധം....
മലപ്പുറം: കക്കോവ് വലിയ ജുമുഅത്ത് പള്ളി തെരെഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടെടുപ്പ് നടക്കുന്നതിനിടെ ബാലറ്റ്...
മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് പുളിക്കലിലെ എസ്.എം ജ്വല്ലറി കുത്തിതുറന്ന് വൻ മോഷണം. മാനോളി ഷാജിയുടെയും ,നുപ്പിടി...
മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ ചെറുമുറ്റത്ത് ഇരു വിഭാഗം സുന്നികൾ ഏറ്റുമുട്ടി. ചെറുമുറ്റം നിബ്രാസുൽ ഇസ്ലാം...