Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് സി.പി.എം...

മലപ്പുറത്ത് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

text_fields
bookmark_border
മലപ്പുറത്ത് സി.പി.എം പ്രവർത്തകന് വെട്ടേറ്റു
cancel

മലപ്പുറം: പരപ്പനങ്ങാടി തീരത്ത് സി. പി. എം. പ്രവർത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ സൗത്ത് സ്വദേശി കുന്നുമ്മല്‍ അസൈനാരിനാണ് (23) വെട്ടേറ്റത്. ശനിയാഴ്ച്ച പുലർച്ചയാണ് ഒരു സംഘം പതിയിരുന്ന് മാരകായുധമുപയോഗിച്ച് വെട്ടിയത്. സാരമായ പരിക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആക്രമണം തടയാന്‍ ശ്രമിച്ച ഇയാളുടെ സഹോദരന്‍ മുനീറിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ലീഗ് സി.പി.എം സംഘർഷം നില നിൽക്കുന്ന പ്രദേശമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsparappanangadiATTACKEDmalayalam newsMalappuram News
News Summary - malappuram parappanangadi cpi m worker attacked- kerala news
Next Story