ഇന്ദോർ: സമൂസയുടെ വില വർധിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം പൊലീസ് സ്റ്റേഷനിലെത്തിയതോടെ നഷ്ടമായത് ഒരു ജീവൻ....
ഭോപ്പാൽ: നിരോധിത ചൈനീസ് ആപ്പ് ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ...
ന്യൂഡൽഹി: ഭർത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി അത്യാസന്ന നിലയിൽ ആശുപത്രിയിൽ. മധ്യപ്രദേശിൽ ജൂൺ 28നാണ് സംഭവം....
ഭോപാൽ: മധ്യപ്രദേശിൽ പ്രതിഷ്ഠ നശിപ്പിച്ചുവെന്നാരോപിച്ച് വയോധികന് യുവാക്കളുടെ ക്രൂരമർദനം. നീമുച്ച് ജില്ലയിലാണ് സംഭവം....
ഭോപാൽ: മധ്യപ്രേദശിലെ വിദിഷ ജില്ലയിൽ ബാലികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി....
വിദിഷ: മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ 30 പേർ കിണറ്റിൽ വീണു. കിണറ്റിൽ അകപ്പെട്ട ബാലികയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ...
ഭോപ്പാൽ: ഇന്ധനവിലവർധനവ് കാരണം ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പുതിയ ന്യായീകരണം ചമച്ച് ബി.ജെ.പി നേതാവ്....
ഭോപാൽ: മധ്യപ്രദേശിൽ ചരക്കുട്രെയിൻ പാളംതെറ്റി 16ഓളം കോച്ചുകൾ പാലത്തിൽനിന്ന് താഴേക്ക് വീണു. മധ്യപ്രദേശിലെ അനുപ്പുരിലാണ്...
ഭോപാൽ: ബന്ധുവീട്ടിൽ സന്ദർശനത്തിന് പോയി മടങ്ങിയെത്തിയ സ്പെഷ്യൽ ആംഡ് ഫോഴ്സിലെ ജവാൻ രാകേഷ് കുമാർ മൗര്യയുടെ കുടുംബം...
ഇന്‍ഡോര്‍ : കോവിഡ് മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിന്‍െറ ഭാഗമായി മുഖ്യമന്ത്രി ശിവരാജ്...
ഭോപ്പാൽ:ഭർത്താവിെൻറ വീട് വിട്ട് സ്വന്തം ബന്ധുവിെൻറ വീട്ടിൽ വിരുന്നു പോയതിന് 19 വയസുകാരിക്ക് നേരിടേണ്ടി വന്നത്...
ഭോപാൽ: ഒറ്റ രാത്രികൊണ്ട് റോഡ് കാൺമാനില്ലെന്ന പരാതിയുമായി ഗ്രാമവാസികൾ പൊലീസ് സ്റ്റേഷനിൽ. മധ്യപ്രദേശിലെ സിദ്ധി...
ഭോപാൽ: വാക്സിനേഷെൻറ കാര്യത്തിൽ റെക്കോഡിട്ട ദിവസം മധ്യപ്രദേശിൽ 13 വയസുകാരനും 'കുത്തിെവപ്പ്'. കഴിഞ്ഞ തിങ്കളാഴ്ച...
ഭോപാൽ: മധ്യപ്രദേശിൽ കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് രണ്ടുപേർ മരിച്ചു. പുതുതായി...