58,000 രൂപ പിഴയീടാക്കിനടപടി നേരിട്ടവയിൽ 34 എണ്ണം ടൂറിസ്റ്റ് ബസുകൾ
പല ബസുകളിലും സ്പീഡ് ഗവേണർ അഴിച്ചിട്ട നിലയിൽ
പരാതികൾ രഹസ്യമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്