Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലവേല റിപ്പോർട്ട് ചെയ്യാം; ‘റിപ്പോർട്ട് മി’ സേവനം വഴി തൊഴിൽ നിയമലംഘനങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാം

text_fields
bookmark_border
ബാലവേല റിപ്പോർട്ട് ചെയ്യാം; ‘റിപ്പോർട്ട് മി’ സേവനം വഴി തൊഴിൽ നിയമലംഘനങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാം
cancel

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാലവേല റിപ്പോർട്ട് ചെയ്യാൻ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പൊതുജനങ്ങൾക്ക് ‘റിപ്പോർട്ട് മി’ സേവനം വഴി തൊഴിൽ നിയമലംഘനങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാം. കുട്ടികളെയും പ്രായപൂർത്തിയാകാത്തവരെയും നിയമവിരുദ്ധമായി ജോലിക്ക് നിയോഗിക്കുന്നതും ഈ സേവനം വഴി റിപ്പോർട്ട് ചെയ്യാം.

തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സേവനം സഹായിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘റിപ്പോർട്ട് മി’ സേവനം ഉപയോഗിക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Labor law violations can be reported directly through the Report Me service
Next Story