പനാജി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ ഗോവയുടെ ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ...
പ്രളയക്കെടുതി അതിജീവിച്ച് കൊണ്ടിരിക്കുന്ന കേരളത്തിന് േപാർച്ചഗീസ് ഫുട്ബാൾ താരം 77 കോടിരൂപയോളം സഹായധനമായി...
തിരുവനന്തപുരം: ചെറുതോണി ഒഴികെ മറ്റ് അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്നും ഇതാണ് പ്രളയത്തിന്...
കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന വ്യാജേന ബക്കറ്റ് പിരിവ് നടത്തിയ സംഭവത്തിൽ മോഷണക്കേസ് പ്രതി...
കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് ആശങ്ക പങ്കുവെച്ച് ഹോളിവുഡ് സൂപ്പർതാരം ലിയനാഡോ ഡികാപ്രിയോ. അമേരിക്കയിലെ പ്രമുഖ...
തൊടുപുഴ: അണക്കെട്ടുകൾ തുറന്നതിൽ വൈദ്യുതി വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മന്ത്രി എം.എം. മണി. വീഴ്ചയുണ്ടെന്ന്...
കണ്ണൂർ: പ്രളയത്തിെൻറ വലിയ നഷ്ടം കുറക്കാൻ കഴിഞ്ഞത് സർക്കാറിെൻറ മികച്ച പ്രവർത്തനത്തിെൻറ ഫലമാണെന്ന്...
തിരുവനന്തപുരം: കേരളത്തിന് യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്ക്കാര് തീരുമാനം...
തിരുവനന്തപുരം: വയനാട്ടിലെ ആദിവാസി ഉൗരുകളിലെ 2000ത്തോളം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മോഹൻലാൽ. ഇവർക്ക്...
തിരുവന്തപുരം: വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സർക്കാരിെൻറ പിടിപ്പുകേടാണെന്ന് എം.എൽ.എ കെ മുരളീധരൻ. സംഭവത്തിൽ ഡാം...
കേരളത്തിലെ പ്രളയദുരിതാശ്വാസത്തിൽ മോഹൻലാലും മമ്മുട്ടിയും രംഗത്തിറങ്ങണമെന്ന ആവശ്യവുമായി െഎ.എം.എ. കേരള ഘടകം. െഎ.എം.എ...
പത്തനംതിട്ട: ‘‘ഇവിടെയെല്ലാമുണ്ട് സര് പേക്ഷ, വീട്ടിലേക്ക് മടങ്ങിയാല് ഞങ്ങള് എന്തുചെയ്യും....
ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശസഹായം വേണ്ടെന്ന അറിയിപ്പ് കേന്ദ്രസർക്കാർ ഒൗദ്യോഗികമായി പുറത്തിറക്കി....
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പുകഴ്ത്തിയും കേന്ദ്രസർക്കാറിനെ വിമർശിച്ചും ആർ.എസ്.എസ്...