ന്യൂഡൽഹി: സെന്‍ട്രൽ റിസർവ് പൊലീസ് ഫോഴ്സിലെ (സി.ആർ.പി.എഫ്) 62 പേർക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ,...
മുംബൈ: മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. സെവൻ ഹിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 60കാരൻ...
മുംബൈ: യു.കെയിൽ കുടുങ്ങിയ 326 ഇന്ത്യൻ പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചു. ലണ്ടനിൽ നിന്ന് എയർഇന്ത്യ വിമാനത്തിലാണ് ഇവരെ...
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉൗഷ്മള ബന്ധവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ദൗത്യമെന്ന് ആസ്റ്റര്‍...
ആസ്റ്ററിലെ 88 പേരടങ്ങുന്ന ആദ്യ ഇന്ത്യൻ മെഡിക്കൽ സംഘം യു.എ.ഇയിലെത്തി
പ്രസവമടുത്ത ഗർഭിണികളെ നാട്ടിലെത്തിക്കുന്നതിൽ ശുഷ്കാന്തിയില്ലാത്ത ദൗത്യത്തിന് എന്ത്...
സൂറത്തില്‍ തൊഴിലാളികളും പൊലീസും വീണ്ടും ഏറ്റുമുട്ടി
െകാച്ചി: രാജ്യത്ത് വ്യാപിക്കുന്നത് ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന അഞ്ചുതരം െകാറോണ...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ 2177 വിചാരണ തടവുകാരുടെ ഇടക്കാല ജാമ്യം നീട്ടി ഡല്‍ഹി ഹൈക്കോടതി. 45...
മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 20000 കടന്നു. ശനിയാഴ്ച 1165...
മുംബൈ: മഹാരാഷ്ട്ര ലെജിേസ്ലറ്റീവ് കൗണ്സിസിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാവാത്തതില്‍ താൻ...
റായ്പൂർ: സംസ്ഥാനങ്ങൾ പ്രത്യേക ട്രെയിനും വാഹനങ്ങളും ഏർപ്പെടുത്തിയിട്ടും സ്വന്തം നാട്ടിലെത്താനുള്ള അന്തർ സംസ്ഥാന...
ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം പരിശോധന നടത്തണമെന്നും രണ്ടും നെഗറ്റിവായാൽ...
ന്യൂഡല്‍ഹി: ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എം.എൽ.എ പ്രകാശ് ജാർവലിനെ ഡൽഹി പൊലീസ്...