പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് ഊർജ്ജ കാര്യക്ഷമതാ വിഭാഗം ഡയ. ലെഫ്. എഞ്ചിനീയർ മറിയം റാശിദ്...
ദോഹ: ചരിത്ര പ്രേമികൾക്കും കല ആസ്വദിക്കുന്നവർക്കും ഇനി വിരൽത്തുമ്പിൽ അപൂർവ്വ ചരിത്ര ശേഖരങ്ങൾ കാണാം. ഖത്തർ മ്യൂസിയംസിന്റെ...
ദോഹ: ദോഹയിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന സിദ് ശ്രീറാം ലൈവ് സംഗീതവിരുന്ന് സെപ്റ്റംബർ 25ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ...
ദോഹ: സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആൻഡ് ഡ്രൈവ്, വിൻ 30 ബെസ്റ്റ്റ്റൂൺ കാർസ് മെഗാ പ്രമോഷന്റെ ആറാമത്തെ...
മനാമ: പ്രവാസി മലയാളികളുടെ സുരക്ഷയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന നോർക്ക കെയർ...
കുവൈത്ത് സിറ്റി: സ്വർണം, വിലയേറിയ കല്ലുകൾ, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത്. കള്ളപ്പണം...
ദോഹ: പ്രവാസി മലയാളി സമൂഹത്തിൽ ബിസിനസ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യവസായി കുര്യൻ സി. ഐപ്പിന് (തമ്പു)...
സഹോദര രാജ്യങ്ങൾക്ക് പൂർണ പിന്തുണ- സൗദി
കുവൈത്ത് സിറ്റി: ക്രിമിനൽ തെളിവ് വിഭാഗത്തിന്റെ പ്രവർത്തനം നേരിട്ട് വിലയിരുത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര...
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വാർഷിക കൺവൻഷന് നേതൃത്വം നൽകുന്നതിനായി കുവൈത്തിൽ എത്തിയ...
മനാമ: ബഹ്റൈനിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ അഭിമാന നിറവിൽ ലുലു ഗ്രൂപ്പ്. ലുലു ദാന മാളിൽ നടന്ന വാർഷിക ആഘോഷങ്ങൾ...
ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിൽ നടന്ന മൂന്നാമത് അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിൽ മികച്ച...
‘മികച്ച വിദ്യാർഥിനി’ പുരസ്കാരവും
സ്ഥലം പരിശോധിച്ച് മന്ത്രി വഈൽ ബിൻ നാസർ ആൽ മുബാറക്