ലഖ്നോ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിന് മുസ്ലിം ബാലന് ക്രൂരമർദനം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ...
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സ്കൂളിൽ തീപിടിത്തം. വ്യാഴാഴ്ച അർധരാത്രിയിലാണ് തീപിടിത്തമുണ്ടായത്. ആളപായം...
ഗാസിയാബാദ്: ഉത്തർപ്രദേശ് ഗാസിയാബാദിലെ വിജയ്നഗറിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു. വിക്രം ജോഷി എന്നയാൾക്കാണ്...
ഗാസിയാബാദ്: ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. ഗാസിയാബാദ് ഇന്ദിരപുരം ഗ്യാൻഖന്ദ് ഒന്നിലാണ്...
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീടിന് തീപിടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർ പൊള്ളലേറ്റ് മരിച്ചു....
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാണാതായ നിയമവിദ്യാർഥിയുടെ മൃതദേഹം വീട്ടുടമയുടെ വസതിയിൽ നിന്നും െ പാലീസ്...
ഗാസിയാബാദ്: ഉത്തർപ്രദേശിൽ ബി.ജെ.പി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ഗാസിയാബാദ് ജില്ലയിലെ ദസ്ന പഞ്ചായത്തി ൽ...
ന്യൂഡൽഹി: വിളകൾക്ക് വില തേടിയും വായ്പകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടും...
ഗാസിയാബാദ്: അതിർത്തി രക്ഷാസേനയിലെ കോൺസ്റ്റബിൾ സഹപ്രവർത്തകനെ വെടിവെച്ചുകൊന്നു. ജഗ്പ്രീത് സിങ് എന്ന...
ലഖ്നോ: അവരുടെ വിവാഹം നടന്നിട്ട് നാലുമണിക്കൂർ മാത്രം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ....
ഗാസിയാബാദ്: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാൾ നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും മർദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ...
ഗാസിയബാദ്: ഡൽഹിക്ക് സമീപം ഗാസിയബാദിൽ 22കാരിയെ യുവാവ് മൃഗീയമായി വെട്ടികൊലപ്പെടുത്തി. വിവാഹിതയായ യുവതിയെ ശല്യം ചെയ്ത...
ഗാസിയാബാദ്: സെൽഫി എടുക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന തോക്കിൽ നിന്ന് എട്ടു വയസുകാരന്റെ തലക്ക് വെടിയേറ്റു. ഉത്തർപ്രദേശിലെ...