Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിലെ...

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്കൂൾ കെട്ടിടം കത്തി നശിച്ചു

text_fields
bookmark_border
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്കൂൾ കെട്ടിടം കത്തി നശിച്ചു
cancel

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സ്കൂളിൽ തീപിടിത്തം. വ്യാഴാഴ്ച അർധരാത്രിയിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രദേശവാസിയായ മനോജ് മാധ്യമങ്ങളോട് പറഞ്ഞു. തീപിടിത്ത വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേന യൂനിറ്റ് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട ഫയലുകൾ അഗ്നിക്കിരയായെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireschoolGhaziabad
News Summary - Ghaziabad school fire controlled, no casualty
Next Story