സ്പെയിനും ജർമനിയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ജപ്പാൻ ചാമ്പ്യൻമാരാകുമെന്നും ബെൽജിയവും ക്രൊയേഷ്യയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്നും മൊറോക്കോ ഒന്നാം സ്ഥാനത്തെത്തുമെന്നും പ്രവചനങ്ങളിലൊന്നുമില്ലായിരുന്നു. എന്നാൽ, ഈ അട്ടിമറികൾ കേവല യാദൃശ്ചികതയായോ അപ്രതീക്ഷിത സംഭവമായോ കാണാനാവില്ല. ചെറുടീമുകളുടെ കൃത്യമായ കണക്കുകൂട്ടലുകളുടെയും തന്ത്രജ്ഞതയുടെയും പ്രതിഫലനമായി വേണം ഇതിനെ വായിച്ചെടുക്കാൻ. അറേബ്യൻ നൈറ്റ്സ് ഭാഗം രണ്ട്.