Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോ​ക്കി പ്രോ ​ലീ​ഗ്:...

ഹോ​ക്കി പ്രോ ​ലീ​ഗ്: ലോ​ക ചാ​മ്പ്യ​ന്മാ​രെ വീ​ണ്ടും വീ​ഴ്ത്തി ഇ​ന്ത്യ ഒ​ന്നാ​മ​ത്

text_fields
bookmark_border
ഹോ​ക്കി പ്രോ ​ലീ​ഗ്: ലോ​ക ചാ​മ്പ്യ​ന്മാ​രെ വീ​ണ്ടും വീ​ഴ്ത്തി ഇ​ന്ത്യ ഒ​ന്നാ​മ​ത്
cancel

റൂ​ർ​ക്കേ​ല (ഒ​ഡി​ഷ): സ്വ​ന്തം മ​ണ്ണി​ൽ ഉ​ജ്ജ്വ​ല ഫോം ​തു​ട​രു​ന്ന ഇ​ന്ത്യ​ൻ ടീം ​ഹോ​ക്കി പ്രോ ​ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​വു​മാ​യി പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​യെ ര​ണ്ടാം പാ​ദ​ത്തി​ലും തോ​ൽ​പി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ കു​തി​പ്പ്. തി​ങ്ക​ളാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ൽ 6-3നാ​യി​രു​ന്നു ജ​യം. ഇ​തോ​ടെ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചു ജ​യ​വും ഓ​രോ സ​മ​നി​ല​യും തോ​ൽ​വി​യു​മാ​യി ഇ​ന്ത്യ 17 പോ​യ​ന്റി​ലെ​ത്തി. എ​ട്ടു മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച സ്പെ​യി​നി​നും അ​ത്ര പോ​യ​ന്റു​ണ്ടെ​ങ്കി​ലും ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ത​ള്ള​പ്പെ​ട്ടു. ജ​ർ​മ​നി​ക്കെ​തി​രെ ഇ​ന്ത്യ​ക്കു​വേ​ണ്ടി അ​ഭി​ഷേ​കും (22, 51) കാ​ർ​ത്തി​യും (24, 46) ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജു​ഗ് രാ​ജും (21) ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങും (26) ഓ​രോ ത​വ​ണ​യും സ്കോ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GermanyIndiaHockey Pro League
News Summary - FIH Hockey Pro League India 6-3 Germany
Next Story