Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​ർ​മ​ൻ സ​ഹ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​ർ​മ​ൻ സ​ഹ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ജ​ർ​മ​ൻ സ​ഹ​മ​ന്ത്രി തോ​ബി​യാ​സ് ലി​ൻ​ഡ്ന​റു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ജ​ർ​മ​ൻ സ​ഹ​മ​ന്ത്രി തോ​ബി​യാ​സ് ലി​ൻ​ഡ്ന​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജ​ർ​മ​നി​യി​ൽ ന​ട​ന്ന 59ാമ​ത് മ്യൂ​ണി​ക് സെ​ക്യൂ​രി​റ്റി കോ​ൺ​ഫ​റ​ൻ​സി​ന്റെ (എം.​എ​സ്‌.​സി) ഇ​ട​വേ​ള​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷ വെ​ല്ലു​വി​ളി​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു. യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​യു​ടെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, മി​ഡി​ൽ ഈ​സ്റ്റി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ, യ​മ​ൻ, സി​റി​യ, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ​യും ച​ർ​ച്ച​യി​ൽ ഉ​ൾ​പ്പെ​ട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanyKuwait Foreign Minister
News Summary - Kuwait Foreign Minister meets with German counterpart
Next Story