Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോകകപ്പ് ഹോക്കി:...

ലോകകപ്പ് ഹോക്കി: കൊറിയ, ജർമനി ക്വാർട്ടറിൽ

text_fields
bookmark_border
ലോകകപ്പ് ഹോക്കി: കൊറിയ, ജർമനി ക്വാർട്ടറിൽ
cancel

ഭു​വ​നേ​ശ്വ​ർ: ലോ​ക​ക​പ്പ് ഹോ​ക്കി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​യും ജ​ർ​മ​നി​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്രോ​സ് ഓ​വ​ർ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി 5-1ന് ​ഫ്രാ​ൻ​സി​നെ ത​റ​പ​റ്റി​ച്ച​പ്പോ​ൾ അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു കൊ​റി​യ​യു​ടെ ജ​യം. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ 5-5ന് ​നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​യ ക​ളി​യു​ടെ ടൈ ​ബ്രേ​ക്ക​റി​ൽ 3-2നാ​ണ് അ​ർ​ജ​ന്റീ​ന​യെ ഏ​ഷ്യ​ൻ സം​ഘം തോ​ൽ​പി​ച്ച​ത്. ചൊ​വ്വാ​ഴ്ച ക്വാ​ർ​ട്ട​റി​ൽ ആ​സ്ട്രേ​ലി​യ​യെ സ്പെ​യി​നും ബെ​ൽ​ജി​യ​ത്തെ ന്യൂ​സി​ല​ൻ​ഡും ബു​ധ​നാ​ഴ്ച ഇം​ഗ്ല​ണ്ടി​നെ ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സി​നെ ദ​ക്ഷി​ണ കൊ​റി​യ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoreaGermanyHockey World Cup
News Summary - World Cup Hockey: Korea, Germany in quarters
Next Story