കണ്ണൂർ: കോർപറേഷന്റെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെ 4.30നാണ് തീപിടിച്ചത്. പുലർച്ചെ തന്നെ...
കുവൈത്ത് സിറ്റി: അൽ അദാൻ മേഖലയിലെ സഹകരണ സംഘത്തിന്റെ ശാഖയിൽ തീപിടിത്തം. ഫയർഫോഴ്സ് ഉടൻ...
കൊല്ലം: കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ ജില്ല മരുന്ന് സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. ആളപായമില്ല. കൊല്ലം നഗരത്തിൽ...
കുവൈത്ത് സിറ്റി: റബീഹ് ഏരിയയിലെ സ്കൂളിൽ തീപിടിത്തത്തിൽ ഫർണീച്ചറുകളും ഉപകരണങ്ങളും...
മൂന്ന് കടകൾ കത്തിനശിച്ചുപാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു
അങ്കമാലി: ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്കുസമീപം ആളൊഴിഞ്ഞപറമ്പിൽ അഗ്നിബാധ. ആളപായമില്ല....
റാസൽഖൈമ: റാസൽഖൈമയിൽ ഷോപ്പിങ് മാളിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി ദഹാൻ ഫൈസൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ്...
കുവൈത്ത് സിറ്റി: ഹവല്ലിയിൽ കെട്ടിടത്തിൽ തീപിടിച്ച് നാശനഷ്ടം. ഏഴു നിലകളുള്ള കെട്ടിടത്തിലെ...
ദുംഗർപൂർ : രാജസ്ഥാനിലെ ദുംഗർപൂർ മെഡിക്കൽ കോളജിൽ തീപിടിത്തം. ദുംഗർപൂർ മെഡിക്കൽ കോളജിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ...
ദുബൈ: ദേര ഫ്രിജ് മുറാറിലെ തീപിടിത്തമുണ്ടായ തലാൽ ബിൽഡിങ്ങിലേക്ക് താമസക്കാരെ...
ഞായറാഴ്ച ഉച്ചക്ക് മയ്യനാട് പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം
രണ്ടു ദിവസമായിട്ടും അണയുന്നില്ലചില കുടുംബങ്ങൾ മാറിത്താമസിച്ചു
ഭുവനേശ്വർ: ഒഡീഷയിലെ മാർക്കറ്റിൽ തീപിടിത്തം. 200ലധികം കടകൾ കത്തിച്ചാമ്പലായി. കിയോഞ്ജർ ജില്ലയിലാണ് സംഭവം. അഗ്നിശമന...
റാസല്‍ഖൈമ: റാക് അല്‍ നഖീല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന...