Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെയർഹൗസിൽ തീപിടിത്തം: രണ്ട് മരണം
text_fieldsbookmark_border
മക്ക: അറഫയുടെ കിഴക്ക് വാദി അഖ്ദറിൽ വെയർഹൗസിലുണ്ടായ തീപിടിത്തത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. അറബിതര ആഫ്രിക്കൻ തീർഥാടകർക്കായുള്ള ഹജ്ജ് സേവന കമ്പനിയുടെ സാധനങ്ങൾ സൂക്ഷിക്കുന്നതിന് വാടകക്കെടുത്ത ഗോഡൗണിലാണ് ഇലക്ട്രിക് ഷോർട്ട് മൂലം അഗ്നിബാധയുണ്ടായത്. മക്ക ഡിഫൻസ് ടീമുകൾ എത്തിയാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

