Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹ​ക​ര​ണ സം​ഘം...

സ​ഹ​ക​ര​ണ സം​ഘം ശാ​ഖ​യി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
kuwait news
cancel
camera_alt

തീ​പി​ടി​ച്ച ഇ​ടം

കു​വൈ​ത്ത് സി​റ്റി: അ​ൽ അ​ദാ​ൻ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ ശാ​ഖ​യി​ൽ തീ​പി​ടി​ത്തം. ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ർ​ക്കും പ​രി​ക്കി​ല്ല. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ച​തെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ഖു​റൈ​ൻ സെ​ന്റ​റി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ ഉ​ട​ൻ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചു. സം​ഘം എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire Breakkuwait
News Summary - Fire breaks out at Cooperative Society branch
Next Story