ഹാഇല്‍: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ഹാഇലിൽ മരിച്ചു. അഞ്ചരക്കണ്ടി കൊവ്വല്‍ പതുകാലാൻ റഹീസ് (45) ആണ് തിങ്കളാഴ്ച...
ജിദ്ദ: മണ്ണാർക്കാട് കൊടക്കാട് 55ാം മൈൽ സ്വദേശി അബ്ദുൽസലാം പുത്തനങ്ങാടി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഖുറൈഷ്...
മലപ്പുറം: മുൻ ചന്ദ്രിക ചീഫ് എഡിറ്റർ റഹീം മേച്ചരിയുടെ ഭാര്യ ആയിശാബി(60) അന്തരിച്ചു. മക്കൾ: ഷാനവാസ്, സമീർ, ഷഹനാസ്, ഷബ്ന,...
കളമേശ്ശരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ വയറുവേദനയുമായെത്തിയ ഡിപ്ലോമ വിദ്യാർഥി രോഗം മൂർഛിച്ച് മരിച്ചു. ചികിത്സ...
മദീന: ഉംറ കഴിഞ്ഞ് മദീന സന്ദർശനത്തിനെത്തിയ പാലക്കാട് ആലത്തൂർ സ്വദേശി അഹമ്മദ് കബീർ (78) മദീനയിൽ മരിച്ചു സ്വകാര്യ ഉംറ...
ഷാര്‍ജ: പാലക്കാട് ചെര്‍പ്പുളശ്ശേരി പത്താംമൈല്‍ സ്വദേശി പൂവ്വത്തിങ്കല്‍ ബാപ്പുട്ടി (മൊയ്തീന് 59) അജ്മാനിലെ താമസ...
ദുബൈ: വേങ്ങര ഇരിങ്ങല്ലൂർ പാലാണി സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്പലവൻ പുത്തൻപീടിയേക്കൽ കുഞ്ഞീതു...
അബൂദബി: അബൂദബിയിൽ തയ്യൽ ജോലിക്കാരനായിരുന്ന തൃശൂർ സ്വദേശി ഹൃദയാഘാതം കാരണം മരിച്ചു. വലപ്പാട് വലിയകത്ത് നജീബ് (43) ആണ്...
മദീന: ഉംറ കഴിഞ്ഞ് ബുധനാഴ്ച മദീന സന്ദർശനത്തിനെത്തിയ കോഴിക്കോട് പരപ്പിൽ സ്വദേശി ഇടിയാനം വീട്ടിൽ കോയട്ടി (81) മദീനയിൽ...
ജിദ്ദ: വേങ്ങര കണ്ണമംഗലം സ്വദേശി പി എ ബഷീർ (45) ഇന്ന് പുലർച്ചെ ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദ ഹയ്യ സലാമിൽ...
മദീന: ഉംറ കഴിഞ്ഞ് മദീന സന്ദര്‍ശനത്തിനത്തെിയ തൃശൂര്‍ വരന്തരപള്ളി മുസ്ലിം ജമാഅത് പ്രസിഡന്റും ഉംറ ഗ്രൂപ്പ് അമീറുമായിരുന്ന ...
ദോഹ: ദീര്‍ഘകാല പ്രവാസിയും ഖത്തറിലെ അൽമറാഇ കമ്പനിയിൽ ജീവനക്കാരനുമായിരുന്ന- തൃശ്ശൂര്‍ മാള സ്വദേശി ജുനൈദ് അബൂബക്കര്‍...
കുവൈത്ത് സിറ്റി: കുവൈത്തില്‍ 12ാം ക്ളാസ് വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു....
നിസ്വ: കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. മൂന്നാക്കര ഹാംഗസ് ഭവനില്‍ സുന്ദരത്തിെൻറ മകന്...