Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2017 1:01 AM IST Updated On
date_range 20 Oct 2017 2:00 PM ISTആലത്തൂർ സ്വദേശി മദീനയിൽ മരിച്ചു
text_fieldsbookmark_border
മദീന: ഉംറ കഴിഞ്ഞ് മദീന സന്ദർശനത്തിനെത്തിയ പാലക്കാട് ആലത്തൂർ സ്വദേശി അഹമ്മദ് കബീർ (78) മദീനയിൽ മരിച്ചു സ്വകാര്യ ഉംറ ഗ്രൂപ്പിൽ വ്യാഴാഴ്ച്ച ഭാര്യ ബൽകീസിനോടൊപ്പം മദീനയിലെത്തിയ ഇദ്ദേഹത്തെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജന്നത്തുൽ ബഖിയയിൽ ഖബറടക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
