Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2017 1:52 AM IST Updated On
date_range 20 Oct 2017 2:59 AM ISTതൃശൂര്‍ സ്വദേശി മദീനയില്‍ മരിച്ചു
text_fieldsbookmark_border
മദീന: ഉംറ കഴിഞ്ഞ് മദീന സന്ദര്‍ശനത്തിനത്തെിയ തൃശൂര്‍ വരന്തരപള്ളി മുസ്ലിം ജമാഅത് പ്രസിഡന്‍റും ഉംറ ഗ്രൂപ്പ് അമീറുമായിരുന്ന അബ്ദുല്‍ ഖാദര്‍ ഫൈസി (52) മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചു. ഒരു മാസം മുമ്പ് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചികിസയിലായിരുന്നു. ഭാര്യ:ഫാത്തിമ സുഹ്റ. മക്കള്‍: മുഹമ്മദ് ഉനൈസ്, ആമിന ജുവൈരിയ,മുഹമ്മദ് ഉമൈര്‍,ഹാമിദ സുമയ്യ, ഹസീന, മുഹ്സിന. മയ്യിത്ത് ജന്നത്തുല്‍ ബഖിയയില്‍ ഖബറടക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
