Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2017 4:50 AM IST Updated On
date_range 21 Oct 2017 12:49 AM ISTകായംകുളം സ്വദേശി അൽഖോബാറിൽ മരിച്ചു
text_fieldsbookmark_border
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് കായംകുളം സ്വദേശി അൽഖോബാറിൽ മരിച്ചു. കായംകുളം, പറവൂർ മുക്ക്, പുല്ലുകളങ്ങര, പറങ്കിശേരിൽ ഹംസ കുഞ്ഞിെൻറ മകൻ മുഹമ്മദ് ഷിയാസ് (കൊച്ചുമോൻ 37) ആണ് മരിച്ചത്. അൽഖോബാറിലെ സഹോദരൻ മുഹമ്മദ് ഷാജിയുടെ താമസ് സ്ഥലത്താണ് മരണം സംഭവിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതറിഞ്ഞ് സഹോദരൻ താമസ സ്ഥലത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ആറുമാസത്തെ അവധിക്ക് ശേഷം ദിവസങ്ങൾക്ക് മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ: ഫസീല, മാതാവ് ഫാത്തിമ കുഞ്ഞ്, സഹോദരിമാർ: ആമിന, നെസീമ, ലെത്തീഫ, റഫീഖ, സെലീന. സഹോദരി ഭർത്താക്കൻമാരായ സലീം, മഹ്മൂദ് എന്നിവർ സൗദിയിലുണ്ട്. മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
